
Sign up to save your podcasts
Or


ആകാശവാണി കോഴിക്കോട് നിലയം അവതരിപ്പിച്ച ഒരു നാടകം.
രചന: സന്തോഷ് പി. വെള്ളിമൺ
സംവിധാനം: മാത്യു ജോസഫ്
ശബ്ദം നൽകിയവർ: എൽസി സുകുമാരൻ, പ്രദീപ് ഗോപാൽ, കെ. ടി. പ്രകാശൻ നായർകുഴി, വി. സി. മുരളീധരൻ, ബേബി നിഷ, ഹാഷ്മി വിലാസിനി
℗ ആകാശവാണി കോഴിക്കോട്.
പ്രശസ്ത സാഹിത്യകാരൻ ടി. വി. കൊച്ചുബാവ രചിച്ച നാടകം.
രചന: ടി. വി. കൊച്ചുബാവ
സംവിധാനം: കെ. എം. നരേന്ദ്രൻ, റ്റി. റ്റി. പ്രഭാകരൻ
ശബ്ദം നൽകിയവർ: എം. പി. പ്രേമചന്ദ്രൻ, സി. എൽ. ജോസ്, ഡോ. എൻ. രാജൻ നായർ, കെ. എസ്. പുരുഷോത്തമൻ, മനു ജോസ്, വി. മണികണ്ഠൻ, ടി. വി. ഗോപിനാഥ്, എ. ജെ. ഡേവിസ്, വാസുദേവൻ ഇടപ്പള്ളി, ചന്ദ്രൻ അലക്കര, കെ. കെ. അനിരുദ്ധൻ, ചന്ദ്രൻ മുക്കാട്ടുകര, കെ. പി. ബി. നമ്പ്യാർ, മോഹൻ ചരപറമ്പിൽ, സി. രമാദേവി, എൻ. എസ്. ഉഷാ റാണി, എൽ. വാസന്തി, പ്രിയമോൾ എം. ആർ., ദിവ്യ കെ., മിനി ജയചന്ദ്രൻ, കുമാരി രമ്യാ കൃഷ്ണൻ, മാസ്റ്റർ ശരത് നാരായണൻ.
പശ്ചാത്തലം: പി ഡി ഫ്രാൻസിസ്
സാങ്കേതിക സഹായം: എം ഇന്ദിര
℗ ആകാശവാണി തൃശ്ശൂർ.
ആകാശവാണി കോഴിക്കോട് അവതരിപ്പിച്ച ഒരു നാടകം.
രചന: കെ. ജി. രഘുനാഥ്
സംവിധാനം: മാത്യു ജോസഫ്
ശബ്ദം നൽകിയവർ: വിനോദ് പാലങ്ങാട്, പി. എം. ദീപ കോട്ടൂർ, അമേയ മനോജ്, അനഘ പി.
℗ ആകാശവാണി കോഴിക്കോട്.
ആകാശവാണി അവതരിപ്പിച്ച ഒരു ദേശീയ നാടകം.
മൂല ഹിന്ദി രചന: ജിതേന്ദ്ര കപൂർ
മലയാള പരിഭാഷ: ശ്രീദേവി പി. എസ്.
സംവിധാനം: രാജേശ്വരി മോഹൻ
സംവിധാനസഹായം: നിസ്സാമുദ്ദീൻ, ദുർഗാ രാജു
ശബ്ദം നൽകിയവർ: അനന്തപുരം രവി, നടുമറ്റം സത്യശീലൻ, വി. എസ്. അജയൻ, ഓണവില്ല് ബിൻ കുമാർ, അണ്ടർകോണം വാഹിദ്, കെ. സംഗീത് കുമാർ, നാരായണൻ നായർ, ബിജു കല്ലുവാതിക്കൽ, രാജുമോഹൻ കൂവളശ്ശേരി, സന്ധ്യാ രാജേന്ദ്രൻ, ലിസി ജോസ്
℗ ആകാശവാണി മലയാളം.
ദേശീയ നാടകോത്സവത്തിൽ ആകാശവാണി കോഴിക്കോട് നിലയം അവതരിപ്പിച്ച നാടകം.
മൂലരചന: പ്രതാപ് സിംഗ് പാലി
റേഡിയോ രൂപാന്തരം: വിനോദ് കുമാർ
മലയാള പരിഭാഷ: സത്യനാഥ് രാമനാട്ടുകര
സംവിധാനം: മാത്യു ജോസഫ്
സഹായം: പി. നിഷ
ശബ്ദം നൽകിയവർ: രാജഗോപാലൻ കാരപ്പറ്റ, അബ്ദുല്ല നന്മണ്ട, നീരജ ജോൺ, വിജയലക്ഷ്മി പി., ഉഷ നാരായണൻ, ഇ. കെ. ശീതൾ രാജ്, ശ്രീപ്രസാദ് തൃക്കുറ്റിശ്ശേരി, എം. സി. പ്രേമകുമാരി, കാഞ്ചന മഠത്തിൽ, ശ്രീവല്ലി ഗണേഷ്, അഞ്ജു എസ്., ഇൻഷാ സിയ, ഒപ്പം നിലയാംഗങ്ങളും
℗ ആകാശവാണി കോഴിക്കോട്.
വിശ്വപ്രസിദ്ധ എഴുത്തുകാരനായ വില്യം ഷേക്സ്പിയറിൻ്റെ ഹാംലെറ്റ് അടിസ്ഥാനമാക്കിയുള്ള റേഡിയോ നാടകാവിഷ്കാരം.
മൂലരചന: വില്യം ഷേക്സ്പിയർ
രചന, സംവിധാനം: രവി
℗ ആകാശവാണി ദേവികുളം.
ടി. പത്മനാഭന്റെ പ്രശസ്തമായ ചെറുകഥയുടെ റേഡിയോ നാടകാവിഷ്കാരം.
മൂലരചന: ടി. പത്മനാഭൻ
സംവിധാനം: എം. എൻ. രാജീവ്, ഉണ്ണികൃഷ്ണൻ
റേഡിയോ രൂപാന്തരം: ടി. എൻ. പ്രകാശ്
ശബ്ദം നൽകിയവർ: പി. കെ. രാഘവൻ, ചിറക്കൽ ഗോപാലകൃഷ്ണൻ, ഉദിന്നൂര്‍ ബാലഗോപാലന്‍, കെ. വി. ബാലകൃഷ്ണൻ, വി. ബാസ്കരൻ പാലയാട്, പെരുന്താറ്റിൽ ഗോപാലൻ, എ. വി. അജയകുമാർ, ഗോപാലകൃഷ്ണൻ കുളച്ചേരി, ധനരാജ് മാന്ത, പ്രഭൻ പൊടിക്കുണ്ട്, അമ്മിണി ചന്ദ്രാലയം, പി. പി. രത്നമ്മ, എം. കെ. നിഷാ ശിവൻ, മാസ്റ്റർ കെ. വി. ആഷിഖ്, കുമാരി കെ. രസ്ന
സംഗീതം: രമേഷ് നാരായണൻ
സാങ്കേതികസഹായം: പി. എൻ. സോമരാജൻ
സംവിധാനസഹായം: വിനോദ് പിലാത്തറ
℗ ആകാശവാണി കണ്ണൂർ.
കുടുംബജീവിതത്തിൽ ഒരു അമ്മയ്ക്കുള്ള പങ്ക് വളരെ വലുതാണ്. കുടുംബത്തിന്റെ അടിത്തറ തന്നെ ഇളക്കാവുന്ന പ്രതിസന്ധികളിൽ പോലും പതറാതെ നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകാൻ അമ്മയുടെ ഉപദേശങ്ങളും ക്ഷമയും സഹായിക്കുന്നു.
രചന: രാധ ഭാസി
സംവിധാനം: എസ്. നാരായണൻ നമ്പൂതിരി
സംവിധാനസഹായം: ദീപ വി. എൻ.
ശബ്ദം നൽകിയവർ: ഡോ. വിജയലക്ഷ്മി, വേണു സി. കിഴക്കനെല, ഷൈല സലിം, ശ്രീകുമാർ രാമകൃഷ്ണൻ, സുഷമ അനിൽ
℗ ആകാശവാണി തിരുവനന്തപുരം
എംടിയുടെ ഏറെ പ്രശസ്തമായ ചെറുകഥയുടെ നാടകാവിഷ്കാരം. ആകാശവാണി തൃശ്ശൂർ നിലയമാണ് അവതരണം.
മൂലരചന: എം. ടി. വാസുദേവൻ നായർ
സംവിധാനം: ഉമാ ബാലൻ
ആവിഷ്കരണം: കെ. ആർ. ഇന്ദിര
ശബ്ദം നൽകിയവർ: ശ്രീമൂലനഗരം പൊന്നൻ, സുധാ വർമ്മ, കെ. കെ. അരവിന്ദാക്ഷൻ, സിന്ധു ടി. ടി., മാസ്റ്റർ സാഗർ, ഒപ്പം നിലയ അംഗങ്ങളും
℗ ആകാശവാണി തൃശ്ശൂർ.
പ്രണയത്തിന് മതം ഒരു തടസ്സമാണോ? ഏത് പ്രതിസന്ധികളെയും അതിജീവിക്കുന്നിടത്താണ് യഥാർത്ഥ പ്രണയത്തിന്റെ വിജയം.
രചന: ജാനമ്മ കുഞ്ഞുണ്ണി
സംവിധാനം: മാത്യു ജോസഫ്
ശബ്ദം നൽകിയവർ: സത്യനാഥ് രാമനാട്ടുകര, എം. വിനീന്ദ്രൻ, അജയ് മുക്കം, തങ്കച്ചൻ മരുതോങ്കര, സാരംഗി. പി
℗ ആകാശവാണി കോഴിക്കോട്.
From the publisher's feed