Movies

Movies

By MathrubhumiTV & Film
Download on the App Store

Movies episodes

  • ഇന്റര്‍വ്യൂ കാണുമ്പോള്‍ നിങ്ങള്‍ക്കും തോന്നും, 'പിരിയല്‍പം ലൂസാണോ..?!' | A Chat with Vincy Aloshious | Podcast
    തലയിലെ നട്ട് അല്‍പം ഇളകിയവരുടെ കഥയാണ് 'കനകം കാമിനി കലഹം' എന്ന തന്റെ പുതിയ ചിത്രം പറയുന്നതെന്ന് നടി വിന്‍സി അലോഷ്യസ്. നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ച ചിത്രത്തിന്റെ വിശേഷങ്ങള്‍ വിന്‍സി മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുന്നു.

    തയ്യാറാക്കി അവതരിപ്പിച്ചത്: ഷിഹാബുദ്ദീന്‍ തങ്ങള്‍ | എഡിറ്റ്: സനൂപ് കിനാശ്ശേരി
    11 min
  • ഓംശാന്തി ഓശാനയിലെ നീതു ഇന്ന് പ്രശസ്ത കോസ്റ്റിയൂം ഡിസൈനര്‍ അക്ഷയ പ്രേംനാഥ് | Interview with Akshaya Premnath
    ഓംശാന്തി ഓശാനയിലെ നീതു, ഒരേസമയം രണ്ടും മൂന്നും പേരെ പ്രേമിച്ച നസ്രിയയുടെ ആ കൂട്ടുകാരി ഇന്ന് കോസ്റ്റ്യൂം ഡിസൈനറാണ്. ഭ്രമം ഉള്‍പ്പടെ എട്ടുസിനിമകള്‍ക്ക് വേണ്ടി കോസ്റ്റ്യൂം തയ്യാറാക്കിയ അക്ഷയ പ്രേംനാഥ്. അഭിനയത്തില്‍ നിന്ന് കോസ്റ്റ്യൂം ഡിസൈനിങ്ങിലേക്കുള്ള ചുവടുമാറ്റത്തെ കുറിച്ചും ഇതുവരെ ചെയ്ത സിനിമകളെക്കുറിച്ചും അക്ഷയ പ്രേംനാഥ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. തയ്യാറാക്കി അവതരിപ്പിച്ചത് രാജി പുതുക്കുടി
    7 min
  • എവിടെയായിരുന്നു ഇത്രയും നാള്‍ അനന്യ പറയുന്നു | Interview with Ananya
    ഏതാണ്ട് 11 വര്‍ഷത്തിലധികമായി ഞാന്‍ എങ്കേയും എപ്പോതും എന്ന ചിത്രം ചെയ്തിട്ട്. ഇന്നും അമുദ എന്ന കഥാപാത്രത്തോടുള്ള സ്‌നേഹം പ്രകടിപ്പിച്ച് തമിഴ്‌നാട്ടില്‍ നിന്നും മറ്റും എനിക്ക് കോളുകള്‍ വരാറുണ്ട്. തയ്യാറാക്കി അവതരിപ്പിച്ചത് ശ്രീലക്ഷ്മി മേനോന്‍. എഡിറ്റ് ദിലീപ് ടി.ജി
    10 min

About Movies

From the publisher's feed

സിനിമാ വാര്‍ത്തകള്‍ വിശേഷങ്ങള്‍, പഴയകാല അഭിനേതാക്കളെക്കുറിച്ചുള്ള ഫ്ലാഷ് ബാക് എന്നിങ്ങനെ ..