Sign up to save your podcasts
Or
പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റും അനിമേറ്ററും ഗ്രാഫിക് നോവലിസ്റ്റുമായ സുനിൽ നമ്പുവാണ് ദില്ലി -ദാലിയിൽ അതിഥിയായി എത്തിയിരിക്കുന്നത്. Meta World എന്ന പ്രമേയത്തെക്കുറിച്ച് സംസാരിക്കവേ സുനിൽ നമ്പുവിനോട് ഞാൻ ചോദിച്ചു , എന്താകാം അതിൻ്റെ മലയാളം എന്ന് ? സുനിൽ പറഞ്ഞു , 'മറ്റേ ലോകം ' ലോകകല സമഗ്രമായ മാറ്റത്തിന്റെ പടിവാതിൽക്കൽ നിൽക്കുകയാണ് , സുനിൽ പറയുന്നു . പോർട്ടുഗലിൽ നിന്നു വന്ന വാസ്കോ ഡ ഗാമയേയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും മട്ടാഞ്ചേരി തെരുവിലിറക്കിവിട്ട് സുനിൽ ചെയ്തിരിക്കുന്ന Metancherri എന്ന graphic strip നെ ആസ്പദമാക്കി സമകാലിക കലയെക്കുറിച്ചും മലയാളിക്ക് ജി . അരവിന്ദനോടുള്ള കടപ്പാടിനെക്കുറിച്ചും ഒരു പോഡ്കാസ്റ്റ് . Metancherri മട്ടാഞ്ചേരിയിലെ ഹലേഗുഅ ജൂതഭവനത്തിൽ നടക്കുന്ന Sea : A Boiling Vessel പ്രദർശനത്തിലെ ഒരിനമാണ്.
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
18 ഫെബ്രുവരി 2023
https://www.dillidalipodcast.com/
5
22 ratings

1,064 Listeners
48 Listeners
0 Listeners
2 Listeners
7 Listeners
2 Listeners
4 Listeners
5 Listeners