Sign up to save your podcasts
Or

എഴുത്തുകാരനായ വി മുസഫർ അഹമ്മദിന് കൊറോണാക്കാലത്ത് പ്രവാസലോകത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന വാട്ട്സ്ആപ് സന്ദേശങ്ങളുടെയും ഫോൺ വിളികളുടെയും പശ്ചാത്തലത്തിൽ അദ്ദേഹം ഹൃദയസ്പർശിയായി സംസാരിക്കുന്നു .
ഇരുപതു വർഷമായി ഒരു മുറിയിൽ താമസിച്ചുപോരുന്ന ബഷീറിനും ദാസനും ഇടയിൽ പടർന്ന പുതിയ ഏകാന്തത ...പരിചിതമല്ലാത്ത അകൽച്ചകൾ , അസഹനീയമായ ഭയങ്ങൾ ..
തിരക്കിട്ടോടേണ്ടാ ...വളവിനപ്പുറവും നിങ്ങളെ കാത്ത് ഏകാന്തത നിൽപ്പുണ്ട് ! കേട്ടു നോക്കുക
മരുഭൂ ഏകാന്തതയുടെ കോവിഡ് ഭാഷ
വി മുസഫർ അഹമ്മദ്
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners