Dilli Dali

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവ്വപ്രതിമ Madhavikutty 2023 Women's Day Podcast 13/2023


Listen Later

2023 ലെ ദില്ലി -ദാലിയുടെ  അന്താരാഷ്‌ട്രസ്ത്രീദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . 

മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവ്വപ്രതിമ മാധവിക്കുട്ടിയുടെ 'എൻ്റെ കഥ'യിലെ ഒരദ്ധ്യായം. ' ആദരണീയരും ധാർമ്മികബോധത്തിൽ നിഷ്ഠയുള്ളവരുമായ എൻ്റെ മാതാപിതാക്കളുടെ കുട്ടിയായി ഞാൻ ജനിച്ചതെങ്ങനെ എന്നു ഞാൻ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. അവർ നിരപരാധികളാണ് . എനിക്ക് തോന്നുന്നത് ഇതാണ്: എൻ്റെ ജന്മസമയത്ത് ഏതോ ഒരു കുരുത്തംകെട്ട ദൈവം മുറിയിലേക്ക് പതുങ്ങിയിഴഞ്ഞു കയറിവന്ന് എന്നെ തൊട്ടു. അങ്ങനെ ഞാൻ ഇന്നത്തെ ഞാനായി'. 

സ്നേഹപൂർവ്വം  

എസ് . ഗോപാലകൃഷ്ണൻ  

08 മാർച്ച് 2023 

https://www.dillidalipodcast.com/

...more
View all episodesView all episodes
Download on the App Store

Dilli DaliBy S Gopalakrishnan

  • 5
  • 5
  • 5
  • 5
  • 5

5

2 ratings


More shows like Dilli Dali

View all
Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners