Dilli Dali

മുക്കുറ്റിച്ചെടി മൂളുന്നൂ,വാഴണം വാഴണം സുഖം വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഗുരുകവിത A Podcast Experience 35/2023


Listen Later

പ്രിയ സുഹൃത്തേ ,

ദില്ലി -ദാലിയുടെ പുതിയ ലക്കത്തിലേക്ക് സ്വാഗതം.
മുക്കുറ്റിച്ചെടി മൂളുന്നൂ :
വാഴണം വാഴണം സുഖം!
നക്ഷത്രം സല്ലപിക്കുന്നൂ :
വാഴണം വാഴണം സുഖം !

ഇഴയും പുഴു പാടുന്നൂ :

വാഴണം വാഴണം സുഖം !
ഇളാചക്രം ശ്വസിക്കുന്നൂ :
വാഴണം വാഴണം സുഖം !

നാരായണഗുരുവിനെക്കുറിച്ച് വിഷ്ണുനാരായണൻ നമ്പൂതിരി എഴുതിയ 'മഹാപഥം ' എന്ന മനോഹരമായ കവിതയുടെ ഒരു വായനാനുഭവമാണ് ഈ പോഡ്‌കാസ്റ്റ് .

കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
28 ജൂൺ 2023

...more
View all episodesView all episodes
Download on the App Store

Dilli DaliBy S Gopalakrishnan

  • 5
  • 5
  • 5
  • 5
  • 5

5

2 ratings


More shows like Dilli Dali

View all
Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners