Sign up to save your podcasts
Or

സുഹൃത്തേ ,
മൂന്ന് ഡൽഹി വാർത്തകളെ ബന്ധിപ്പിക്കുന്ന ഒരു ഘടകമുണ്ട് എന്നാണ് ഈ ലക്കം ദില്ലി -ദാലി പറയാൻ ശ്രമിക്കുന്നത് . ഇന്ത്യയിലെ മുസ്‌ലിം, അധഃസ്ഥിത ജനവിഭാഗങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നു വരുന്ന മിടുക്കികളും മിടുക്കന്മാരുമായ വിദ്യാർത്ഥികളെ മുഖ്യധാരയിൽ നിന്നും അകറ്റുവാൻ ഭരണഘടനാവിരുദ്ധമായ ഒരു ശ്രമമുണ്ടോ ?
ജസ്റ്റിസ് DY ചന്ദ്രചൂഡ് കഴിഞ്ഞ ദിവസം ഒരു സുപ്രീം കോടതി വിധിയിൽ അതിനെ കുറിച്ച് സൂചനകൾ ഉണ്ട് . ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ മുൻ വിദ്യാർത്ഥി ഉമർ ഖാലിദിന്റെ അറസ്റ്റും നാം ശ്രദ്ധിക്കണം. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ അധ്യാപകരിൽ ഒരാളായ പ്രൊഫസ്സർ ഉദയ കുമാറിന് അനുകൂലമായ ഡൽഹി ഹൈക്കോടതി വിധിയിലെ വാക്യങ്ങളും ശ്രദ്ധേയമാണ്. ദിശാസൂചകങ്ങളായ മൂന്നു കാര്യങ്ങളെ കോർത്തിണക്കുന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. പുതിയ ഇന്ത്യ നടത്തുന്ന പ്രതിരോധങ്ങൾ ശുഭസൂചകങ്ങളാണ്...ഇന്ത്യൻ ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്നതാണ്
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners