Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about MyFin Radio:How many episodes does MyFin Radio have?The podcast currently has 1,124 episodes available.
June 13, 2022സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ...more3minPlay
June 13, 2022തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണിMonday to Friday #Myfin Radio Fintalk by George Josephമണികിലുക്കം കേൾക്കാം...more3minPlay
June 13, 2022ക്വാണ്ടം കംപ്യൂട്ടര് : പത്ത് തലയുള്ള രാവണൻലോകത്ത് ഓരോ നിമിഷവും ചെറുതും വലുതുമായ ടെക്നോളജികൾ വന്നുകൊണ്ടിരിക്കുകയാണ്.നൂതന സാങ്കേതിക വിദ്യകളുടെ ഈ കാലത്ത് വിപ്ലവം സൃഷ്ടിക്കുവാൻ ഒരുങ്ങുകയാണ് ക്വാണ്ടം കംപ്യൂട്ടിങ്....more10minPlay
June 12, 2022IPL Media Right : Amazon pulls outThe much-anticipated duel between Jeff Bezos and Mukesh Ambani for acquisition of one of world's costliest sporting properties won't materialize now as OTT giants Amazon on Friday pulled out of IPL media rights bidding, scheduled to start on Sunday....more3minPlay
June 12, 2022സ്പൈസസ് ബോർഡ് ഫ്ലിപ് കാർട്ടുമായി കൈകോർത്തുസ്പൈസസ് ബോർഡ് ഫിപ്കാർട്ടുമായി ധാരണാപതത്തിൽ ഒപ്പിട്ടു. സുഗന്ധവ്യഞ്ജന മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള കർഷകരെയും ജനകീയ സംഘടനകളെയും പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ വിപണിയിൽ പ്രവേശനം നൽകുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പങ്കാളിത്തം....more3minPlay
June 11, 2022പ്രവാസി സംരംഭം : കണ്ടെയ്നറുകളിൽ രാപ്പാർക്കാംവ്യത്യസ്ത ചിന്താഗതിയിലൂടെ ഉപഭോക്താക്കൾക്കളുടെ ചെറുതും വലുതുമായ ആഗ്രഹങ്ങൾക്ക് ജീവൻ നൽകുകയാണ് ക്യു ബോക്സ് ട്രേഡിങ് എന്ന സ്ഥാപനം. നൂതന ആശയത്തിലൂടെ ഖത്തറിന്റെ മണ്ണിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയാണ് തൃശൂർ ചാവക്കാട് സ്വദേശിയായ നിഷാം ഇസ്മായിൽ എന്ന സംരംഭകൻ....more7minPlay
June 11, 2022Equity markets snap their three week winning streak on inflation worriesText By Bijith R...more5minPlay
June 11, 2022പ്രതിരോധമന്ത്രാലയത്തിന് കീഴിൽ 876 ഒഴിവുകൾ; അവസാനതീയതി ജൂലൈ 9സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം...more3minPlay
June 10, 2022ഒരു റോളർ കോസ്റ്റർ സവാരിഗിരിയും വിഷഗുളികാപ്രയോഗവുംഒരു റോളർ കോസ്റ്റർ സവാരി പോലെ ഉപയോക്താക്കളെ മുൾമുനയിൽ നിർത്തുന്നതാണ് ട്വിറ്ററും ഇലോൺ മസ്കും തമ്മിലുള്ള തുടരൻ മാധ്യമവാർത്തകൾ. വ്യക്തികളും സ്ഥാപങ്ങളും സർക്കാർ സംവിധാനങ്ങളും ഏറെ ആശ്രയിക്കുന്ന ഇന്റർനെറ്റ് നിത്യസാന്നിദ്ധ്യത്തിൽ അനിഷേധ്യമായ പൊതു ഇടം എന്ന നിലയിൽയ ട്വിറ്ററിന്റെ ഭാവിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിധം ഈ സവാരിഗിരി അലോസരപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ സന്ദർഭങ്ങളും നാൾ വഴികളും പരിശോധിക്കാം....more7minPlay
June 10, 2022സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ...more3minPlay
FAQs about MyFin Radio:How many episodes does MyFin Radio have?The podcast currently has 1,124 episodes available.