Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
എന്തെങ്കിലും കേട്ടിട്ടു ഒരു കാര്യമില്ല സുഹൃത്തുയകളെ...ജീവിതത്തിനു ഉപകരിക്കുന്ന കാര്യങ്ങൾ കേൾക്കു.എന്റെ അറിവിൽ ജീവിയത്തിൽ ഉപകരിക്കുന്ന കൊറച്ചു നല്ല ശബ്ദരേഖകൾ നിങ്ങൾക്കായിതാ നിലയ്ക്കാത്ത ശബ്ദരേഖകളിലൂട... more
FAQs about നിലയ്ക്കാത്ത ശബ്ദരേഖകൾ NSR Malayalam:How many episodes does നിലയ്ക്കാത്ത ശബ്ദരേഖകൾ NSR Malayalam have?The podcast currently has 8 episodes available.
July 30, 2018പ്രേമവും സ്നേഹവും തമ്മിലുള്ള വ്യത്യാസം NSR Malayalamപ്രണയത്തെ കുറിച്ച് പറയാൻ നമുക്ക് 100 വാക്കുകൾ കാണും എന്നാൽ വ്യക്തമായി പ്രണയമെന്തെന്നു പറയാനോ അതിനെ നിർവചിക്കാനോ അത്ര എളുപ്പമുള്ള കാര്യമല്ല. ഗോപിനാഥ് മുത്തുകാടിന്റെ ചില വാക്കുകൾ കേൾക്കാം....more3minPlay
July 02, 2018ഈ അടിവയറ്റിൽ പച്ചാളം തട്ടിയ ഫീലിങ്ങ് NSR Malayalamഈ അടിവയറ്റിൽ പച്ചാളം തട്ടിയ ഫീലിങ്ങ്സ് നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ. അതിനുള്ള കാരണമിതാണ്....more2minPlay
June 26, 2018എന്റെ അച്ഛൻ എന്റെ അമ്മ NSR Malayalamപലപ്പോഴും അച്ഛൻ അമ്മ എന്നീ ബന്ധങ്ങൾ വെറും പേരിനു മാത്രമായി ചുരുങ്ങുന്നു. സ്വന്തം അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിൽ ഉപേക്ഷിക്കുന്ന പുതുതലമുറ ഒരു കാര്യം കൂടി ആലോചിക്കുക നിങ്ങളും ആ വീഥിയിലൂടെ ഒരിക്കൽ കടന്നു പോകേണ്ടി വരും. ഗോപിനാഥൻ മുതുകാടിന്റെ വാക്കുകൾ....more4minPlay
June 24, 2018വേദികളിൽ കയറുമ്പോളുള്ള ഭയം മറികടക്കാം NSR Malayalamഎല്ലാവരിലും കണ്ടുവരുന്നൊരു പ്രശ്നമാണ് വേദികളിൽ സംസാരിക്കാനുള്ള പേടി. വളരെ എളുപ്പത്തിൽ ഇത് മറികടക്കാൻ സാധിക്കും. നീണ്ട പരിശീലനമില്ലാതെ തന്നെ. മേൽബിൻ ചേട്ടന്റെ വിവരണം....more5minPlay
June 23, 2018നിങ്ങൾ Possessive ആണോ ? ഈ Possessiveness എങ്ങനെയൊക്കെ മാറ്റാം ? NSR Malayalamസ്നേഹബന്ധങ്ങളിൽ പലപ്പോഴും കണ്ടുവരുന്നൊരു പ്രശ്നമാണ് possessiveness. അമിതമായാൽ അമൃതും വിഷമെന്നല്ലേ.. അമിതമാവാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ ആണെന്ന് നമുക്ക് കേൾക്കാം. മേൽബിൻ ചേട്ടന്റെ വിവരണം....more3minPlay
June 22, 2018സ്നേഹം ഒരിക്കലും പൂർണമാകില്ല NSR Malayalamസമ്പൂർണമായ സ്നേഹത്തെ തേടിയുള്ള എന്റെ യാത്രയിൽ നിന്ന് ലഭിച്ച ചില യാഥാർഥ്യങ്ങൾ. മേൽബിൻ ചേട്ടന്റെ വിവരണം...more13minPlay
June 21, 2018എന്താണ് ബന്ധം? എന്താണ് ബന്ധുത്വം ഒരു ചെറു വിവരണം NSR Malayalamബന്ധങ്ങളുടെ വില പാലപോയും നമ്മൾ മനസിലാകാരില്ല. അറിവില്ലായ്മയാണ് അതിനുള്ള കാരണം. അറിവുകൾ നേർവഴിക്ക് നായികട്ടെ. മേൽബിൻ ചേട്ടന്റെ വിവരണം...more3minPlay
June 20, 2018എന്താണ് പ്രണയം ? എന്താണ് ഇഷ്ട്ടം ? NSR Malayalamപ്രണയിക്കുന്നവരും പ്രണയിക്കാൻ ആഗ്രഹിക്കുന്നവരും ഒരിക്കൽ പ്രണയിച്ചവരും ഒരുപോലെ പതറി പോകും എന്താണ് പ്രണയമെന്നു ചോദിച്ചാൽ. അതിനുള്ള ഉത്തരം ഇതാ.. മേൽബിൻ ചേട്ടന്റെ വിവരണം....more4minPlay
FAQs about നിലയ്ക്കാത്ത ശബ്ദരേഖകൾ NSR Malayalam:How many episodes does നിലയ്ക്കാത്ത ശബ്ദരേഖകൾ NSR Malayalam have?The podcast currently has 8 episodes available.