Sign up to save your podcasts
Or
നിപയെ വേഗം തിരിച്ചറിഞ്ഞ് പ്രതിരോധിച്ചതിന്റെ മുൻ അനുഭവമുണ്ട് കേരളത്തിന്. അതിന്റെ കരുത്തിലാണ് ഇപ്പോഴത്തെ പ്രതിരോധവും. അപ്പോഴും ഈ വൈറസിന്റെ ആക്രമണം ആവർത്തിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം പ്രധാനമാണ്. അതേക്കുറിച്ച് സംസാരിക്കുകയാണ് സാംക്രമികരോഗ വിദഗ്ധനായ ഡോ. രാകേഷ് ടി പാറക്കടവത്ത് (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂർ, മെയ്‌ത്ര ഹോസ്പിറ്റൽ കോഴിക്കോട്).

2 Listeners
2 Listeners
3 Listeners
1 Listeners