
Sign up to save your podcasts
Or


നിരാശയോടെ മടങ്ങവേ കുറുക്കൻ പിറുപിറുത്തു
"അല്ലെങ്കിലും ഈ മുന്തിരി ആർക്കുവേണം.....
ഒരിക്കലും അവസാനിക്കാത്ത കഥ പറയുന്നയാളിന് രാജാവിന്റെ സുന്ദരിയായ മകളെയും രാജ്യവും കിട്ടും എന്താ കേൾക്കുകയല്ലേ ഈ കഥ.
- മനു മണർക്കാടിന്റെ കഥയുണരും ലോകത്തിൽ നിന്നും-
മുതലമ്മയ്ക്ക് കുരങ്ങന്റെ ഹൃദയം തിന്നാൻ കൊതിയായി ആ കഥ കുട്ടികൾക്ക് കേൾക്കേണ്ടേ.
ഇതാ ഇവിടെ ഉണ്ട്.
മുത്തശ്ശി തവള ബലൂൺ പോലെ കാറ്റുവലിച്ചുയറ്റി പൊട്ടിപ്പോയ കഥ കേട്ടിട്ടുണ്ടോ കുട്ടികളെ?
ഇതാ ഇവിടെയുണ്ട്.
അണ്ണാറക്കണ്ണനും പൂവാലന് കിളിയും ചക്കയ്ക്ക് വഴക്കുകൂടിയ കഥ കേട്ടിട്ടില്ലേ. ഇതാ ഇവിടെയുണ്ട്.
ചെറിയകുട്ടികൾക്കായുള്ള ഒരു ഗുണപാഠ കഥയാണ് ഇത്.
കുഞ്ഞുമക്കൾക്ക് വളരെ ഇഷ്ടപ്പെടും.
കുട്ടികള്‍ ക്ക് വേണ്ടിയുള്ള മലയാളം കഥ വായന ആണ് ഉദ്ദേശം ഇത് അതിന്റെ ട്രയല്‍ ആണ്.
From the publisher's feed