Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about NSS CHRIST (20&49):How many episodes does NSS CHRIST (20&49) have?The podcast currently has 143 episodes available.
October 10, 2021സാന്ദ്രയ്ക്കൊപ്പം ഇത്തിരിനേരംഈ കഴിഞ്ഞ അണ്ടർ 23 നാഷണൽ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി ഒരു സ്വർണവും ഒരു വെള്ളിയും നേടി ക്രൈസ്റ്റിന്റെ അഭിമാന താരം ആയി മാറിയ സാന്ദ്രാ ബാബു ആണ് ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ വിശിഷ്ടാതിഥിയായി നമ്മോടൊപ്പം ഉള്ളത്. ലോങ്ജമ്പിൽ വെള്ളിയും തന്റെ പ്രധാനമായ ഇനമായ ട്രിപ്പിൾ ജംപിൽ സ്വർണവും നേടിയ സാന്ദ്ര നമ്മുടെ കോളേജിൽ രണ്ടാം വർഷ ഇംഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർഥിനിയാണ്. ഹൈ സ്കൂൾ കാലഘട്ടം തൊട്ടേ സ്പോർട്സിൽ സജീവമായ ഈ കണ്ണൂർകാരി ജില്ലാതലം തൊട്ട് അന്തർദേശീയതലത്തിൽ വരെ തന്റെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്. ഈ നേട്ടങ്ങൾക്കു പിന്നിലെ കഠിനാധ്വാനത്തെ കുറിച്ചും വീഴ്ച്ചകളെ കുറിച്ചും ഉയിർത്തെഴുന്നേൽപ്പുകളെ കുറിച്ചുമെല്ലാം പറയാൻ ഒരുപാട് ഉണ്ടാകും സാന്ദ്രയ്ക്ക്. ചോദിച്ചറിയാം നമുക്ക്...more8minPlay
FAQs about NSS CHRIST (20&49):How many episodes does NSS CHRIST (20&49) have?The podcast currently has 143 episodes available.