ഇത്തിരി നേരം ഒത്തിരി കാര്യം
നേട്ടങ്ങളെ കൈയെത്തിപിടിച്ചിട്ടും അധികമാരും അറിയാതെ പോകുന്ന പ്രതിഭകൾ.. അനുഭവങ്ങൾ..
നാം അറിയാനാഗ്രഹിക്കുന്ന ഒരുപാട് വിഷയങ്ങളെ കുറിച്ചുള്ള വിശേഷങ്ങൾ...
കാലത്തിനൊപ്പമുള്ള നെട്ടോട്ടത്തിനിടയിൽ നഷ്ടമായി പോകുന്ന സംസാരങ്ങൾ..
ഇങ്ങനെ പറയാനും കേൾക്കാനും ഇഷ്ടപ്പെടുന്ന കുറച്ചധികം വിശേഷങ്ങളുമായി ഞങ്ങളെത്തുന്നു
ഇത്തിരി നേരം ഒത്തിരി കാര്യം
കേൾക്കാൻ മറക്കരുതേ