Sign up to save your podcasts
Or
ടെന്നീസ് താരം റോജർ ഫെഡറർ കളിയിൽ നിന്നും വിരമിക്കുന്നു എന്ന പ്രഖ്യാപനം വന്നപ്പോൾ നർത്തകി രാജശ്രീ വാര്യർ ട്വീറ്റ് ചെയ്തു , നൃത്തം അപാരസംഗീതത്തിൻ്റെ ദൃശ്യസാധ്യതയെങ്കിൽ ഫെഡറർ കളിക്കളത്തിൽ തീർക്കുന്നതിലും നാദവും ലയവുമുണ്ടെന്ന് . ആ പ്രസ്താവന പ്രത്യേകതയുള്ളതാണെന്നു തോന്നിയതിനാലാണ് ഈ പോഡ്കാസ്റ്റ് ഉണ്ടായത്. എന്താണ് നർത്തകി ഫെഡറർ എന്ന കായികതാരത്തിൽ കാണുന്ന ലാവണ്യാനുഭൂതി ? നിയതമായ ചട്ടങ്ങളിൽ നിന്നുകൊണ്ട് ഒരു നർത്തകി സൃഷ്ടിക്കുന്ന മൗലികതയും കായികതാരത്തിൻ്റെ സർഗ്ഗപ്രകാശനവും തമ്മിൽ ബന്ധമുണ്ടോ ? ഒരു നർത്തകി എപ്പോഴാണ് വിരമിക്കുക ? അതോ അങ്ങനെയൊന്നില്ലെന്നോ ? ഒരു സവിശേഷപോഡ്കാസ്റ്റിലേക്ക് സ്വാഗതം
എസ് . ഗോപാലകൃഷ്ണൻ
19 September 2022
5
22 ratings

1,067 Listeners
48 Listeners
0 Listeners
2 Listeners
7 Listeners
2 Listeners
4 Listeners
5 Listeners