Sign up to save your podcasts
Or

പ്രിയ സുഹൃത്തേ,
അമേരിക്കക്കാർ ഏറ്റവും കൂടുതൽ തോക്കുവാങ്ങിക്കൂട്ടിയ വർഷമാണ് 2020 . ഒരു നുണയ്ക്കു പിറകേ മറ്റൊരു നുണ പറഞ്ഞു പ്രസിഡണ്ട് മുന്നോട്ടു പോവുകയായിരുന്നു . Los Angeles Times പത്രത്തിലെ പത്രപ്രവർത്തകയായ എറിൻ ബി ലോഗൻ നവമ്പർ ആറാം തീയതി എഴുതിയ ലേഖനത്തിന്റെ മലയാള പരിഭാഷയാണ് ഇന്നത്തെ പോഡ്കാസ്റ്റ് .
തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം അമേരിക്കൻ സമൂഹത്തിൽ നിലനിൽക്കുന്ന ഹിംസാസാഹചര്യത്തെ വിലയിരുത്തുന്ന ശ്രദ്ധേയ ലേഖനം .
"വോട്ടെണ്ണൽ നിർത്തിവെയ്ക്കണം എന്നാവശ്യപ്പെട്ട് ഒത്തുകൂടിയ ജനക്കൂട്ടത്തെ നോക്കി Vernon Jones വിളിച്ചു പറഞ്ഞു " അവരുടെ കണ്ണുകളിൽ മാത്രം വെളുപ്പ് ...അതിലേക്ക് നിറയൊഴിക്കാൻ തുടങ്ങൂ " നട്ടെല്ലിലൂടെ ഭയത്തിന്റെ മിന്നലുകൾ പായുന്നു .
പോഡ്കാസ്റ്റ് ദൈർഘ്യം : എട്ടര മിനിറ്റ്
earphones ഉപയോഗിച്ചു കേൾക്കാൻ അഭ്യർത്ഥിക്കുന്നു .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി , 07 നവമ്പർ 2020
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners