Sign up to save your podcasts
Or

സാംസ്കാരികമായി ഏറ്റവും വിപരീതമായ ഒരു കാലത്തിലാണ് കപിലാ വാത്സ്യായൻ നമ്മെ വിട്ടുപോകുന്നത് . അതിനാൽ ഈ വേർപാട് ഉണ്ടാക്കുന്ന വിടവ് കൂടുതൽ വലുതാകുന്നു.
ഇന്ത്യയുടെ സംസ്കാരചരിത്രത്തിന്റെ ആത്മസത്തയായിരുന്നു അവർ. നെഹ്‌റുയുഗത്തിന്റെ പ്രഭാവം അവരിൽ നിറഞ്ഞു നിന്നു.കേരളത്തിനെ അളവറ്റു സ്നേഹിച്ചിരുന്നു അവർ.
മഹിതജന്മമായിരുന്ന കപില വാത്സ്യായന് ദില്ലി ദാലിയുടെ ആദരാഞ്ജലിയാണ് ഈ പോഡ്കാസ്റ്റ് .
സ്നേഹത്തോടെ ,
എസ് . ഗോപാലകൃഷ്ണൻ
അവരുടെ പേരിൽ ഒരു റോഡ് ഉള്ളത് ഒരു പക്ഷേ കേരളത്തിലെ ഏറ്റുമാനൂരിൽ മാത്രമായിരിക്കും , അതെങ്ങനെ സംഭവിച്ചു ?
അതും ഈ പോഡ്കാസ്റ്റ് പരാമർശിക്കുന്നു
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners