ഒരു കോണ്‍ഗ്രസുകാരന്റെ കമ്യൂണിസ്റ്റ് ചരിത്രം | A.K. Muhammedali / Manila C. Mohan
ഈരാറ്റുപേട്ടയില്‍ നിന്ന് കോഴിക്കോട് മലയോര മേഖലയിലേക്ക് കുടിയേറിയ, എ.കെ. മുഹമ്മദാലിയുടെ കഥ. ബീഡി തെറുപ്പു തൊഴിലാളിയും കമ്യൂണിസ്റ്റുമായിരുന്നു മുഹമ്മദാലി. ഇപ്പോള്‍ കോണ്‍ഗ്രസ്സുകാരന്‍. 91 -ാം വയസ്സിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് ക്രിസ്റ്റല്‍ ക്ലാരിറ്റിയാണ്. വ്യക്തി ചരിത്രം അമ്പരപ്പിക്കും വിധം ദേശചരിത്രവും രാഷ്ട്രീയ ചരിത്രവുമായി മാറുന്നതിന്റെ മാജിക് അദ്ദേഹത്തിന്റെ സംഭാഷണത്തിലുണ്ട്.