Sign up to save your podcasts
Or
1922 ൽ വർക്കലയിലെ ശിവഗിരിയിൽ രബീന്ദ്രനാഥ ടാഗോർ നാരായണഗുരുവിനെ കാണുമ്പോൾ ടാഗോറിന് അറുപത്തിയൊന്നുവയസ്സായിരുന്നു പ്രായം . നാരായണഗുരുവിന് അറുപത്തിയാറുവയസ്സായിരുന്നു . ശാന്തിനികേതൻ ഉണ്ടായിട്ട് ഇരുപതാണ്ടുകൾ കഴിഞ്ഞിരുന്നു . ശിവഗിരി മഠത്തിലേക്ക് നാരായണഗുരു ആശ്രമം മാറ്റിയിട്ട് പതിനെട്ടുകൊല്ലവുമായിരുന്നു . ഗാന്ധിജിയുടെ സബർമതി ആശ്രമത്തിന് അഞ്ചുവയസ്സായിരുന്നു . ഇതിനെല്ലാം മുൻപേ ഗുരു ആത്മോപദേശശതകവും അനുകമ്പാദശകവും എഴുതിക്കഴിഞ്ഞിരുന്നു. ഗുരു ടാഗോറിനോട് എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു , 'നാമായി ഒന്നും ചെയ്തിട്ടില്ല . ഇനി എന്തെങ്കിലും ചെയ്യാനും കഴിവില്ല . നമ്മുടെ കഴിവില്ലായ്മയിൽ നമുക്ക് അതിയായ ദുഃഖമുണ്ട്'. ഗുരുവും ടാഗോറും തമ്മിൽ 1922 നവംബർ പതിനഞ്ചാം തീയതി നടന്ന കൂടിക്കാഴ്ചയുടെ ലഭ്യമായ വിശദാംശങ്ങളാണ് ഈ പോഡ്കാസ്റ്റ് . കൂടെ ടാഗോർ എഴുതിയ 'ഹൃദയമന്ദിരത്തിൽ ഡമരു ഗുരു ഗുരു ' എന്ന ഗാനവും .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
11 നവംബർ 2022
https://www.dillidalipodcast.com
5
22 ratings

1,064 Listeners
48 Listeners
0 Listeners
2 Listeners
7 Listeners
2 Listeners
4 Listeners
5 Listeners