ഒരു മതേതര റിപ്പബ്ലിക്ക് എന്ന സ്വപ്നം നമ്മള്‍ ഉപേക്ഷിച്ചിട്ടില്ല | Arundhati Roy | K Ramachandran
‘ആളുകൾ വോട്ട് ചെയ്യുന്നത് സ്വന്തം അധികാരം നഷ്ടപ്പെടുത്താനാണ് എന്നതാണ് അമ്പരപ്പിക്കുന്ന ഒരു സംഗതി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യുന്നത്. പക്ഷെ ഈ വിവരങ്ങളാണ് വിഷക്കോപ്പകൾ. ടെക്നോളജി നിയന്ത്രിക്കുന്നവർ ലോകത്തെ നിയന്ത്രിക്കും. പുതിയ തലമുറ പ്രതിഷേധമുയർത്തും’. വിപ്ലവങ്ങളുണ്ടാവും എന്ന് അരുന്ധതി റോയ് കരുതുന്നു. അമേരിക്കയായാലും ഇന്ത്യയായാലും ‘ദേശവിരുദ്ധ’യായി മുദ്ര കുത്തുന്ന എഴുത്തുകാരിയാണ് അരുന്ധതി. അത് എന്തുകൊണ്ടാണ്? കെ. രാമചന്ദ്രൻ എഴുതുന്നു.

...more
More shows like Truecopy THINK - Malayalam Podcasts