Sign up to save your podcasts
Or

അനാസക്തി എന്നു പേരുള്ള ആശ്രമത്തിലെ ഒരു ദേവദാരു മരത്തിനു കീഴിൽ സ്‌നേഹിതയുടെ മടിയിൽ തലവെച്ചു കിടന്ന് അവളുടെ മുഖത്തേക്കു നോക്കി ഒരു യുവാവ് പാടിയപ്പോഴാണ് 'മൃഗനയന രസിക മോഹിനി' എന്ന ഗാനം ഞാൻ ആദ്യം കേട്ടത് ...പിന്നീട് ആ ഗാനം ജീവിതത്തിൽ ഒരു അവിഭാജ്യ ഭാഗമായി മാറി . പണ്ഡിറ്റ് സത്യശീൽ ദേശ്പാണ്ഡേ ആ ഗാനത്തെ കുറിച്ച് ഒരിക്കൽ വിശദമായി എന്നോട് സംസാരിച്ചു . പിന്നീട് ഒരിക്കൽ ആ ഗാനം നാഗ്പൂരിൽ വെച്ച് നാടകവേദിയിൽ തന്നെ കേൾക്കാൻ അവസരം കിട്ടി .
മറക്കാനാവാത്ത ഗാനാനുഭവവും ആ ഗാനവും പണ്ഡിറ്റ് വസന്ത് റാവു ദേശ്പാണ്ഡെയുടെ ജന്മശതാബ്ദി ആദരമായി ദില്ലി ദാലിയിൽ . സ്വീകരിച്ചാലും
ഒരു പാട്ട് , മൂന്നു ജീവിതകാലങ്ങളിൽ
By S Gopalakrishnan5
22 ratings

0 Listeners

2 Listeners

2,481 Listeners

3 Listeners

2 Listeners