P R AND PINARAYI: ആരാണ് കളവ് പറയുന്നത്? ‘ഹിന്ദു’വോ പിണറായിയോ? | Damodar Prasad
പി ആർ ഏജൻസിയായ കൈസൺ ആണ് ഇന്റർവ്യൂവിന് സമീപിച്ചതെന്ന് ഹിന്ദു ദിനപത്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അങ്ങനെയൊരു ഏജൻസിയേ ഇല്ലെന്ന നിലപാടിലാണ് പിണറായി വിജയനും മന്ത്രിമാരും സി പി എമ്മും. മലപ്പുറത്തെപ്പറ്റി വീണ്ടും വമ്പിച്ച വർഗീയ വിഷംചീറ്റലിനു വഴിവെച്ച കൂട്ടിച്ചേർക്കലിനുപിന്നിൽ ഗൂഢാലോചനയുണ്ടോ? എന്തിനാണ് സി പി എമ്മും മുഖ്യമന്ത്രിയും സത്യം മറച്ചുവെക്കുന്നത്? രാഷ്ട്രീയ വിമർശകനായ ദാമോദർ പ്രസാദിന്റെ വിശകലനം.

...more
More shows like Truecopy THINK - Malayalam Podcasts