Sign up to save your podcasts
Or

നിയമസഭാസ്പീക്കർ എം ബി രാജേഷ് ഫുട്ബോൾ പ്രണയത്തെക്കുറിച്ച് ഇതുവരെ നടന്ന എല്ലാ യൂറോകപ്പ് മത്സരങ്ങളും കണ്ടയാളാണ് കേരള നിയമസഭാസ്പീക്കർ എം ബി രാജേഷ് . ലോകത്തിലെ മുഴുവൻ ഫുട്ബോൾ പ്രേമികൾ രണ്ടു വലിയ മത്സരങ്ങളുടെ മാസ്മരികതയിൽ നിൽക്കുന്ന ഈ വേളയിൽ ശ്രീ രാജേഷ് കൗമാരത്തിൽ തുടങ്ങിയ കളിഭ്രാന്തിനെക്കുറിച്ച് , ഇഷ്ടപ്പെട്ട കളിക്കാരെക്കുറിച്ച് , ഇഷ്ടപ്പെട്ട ടീമുകളെക്കുറിച്ച് , ഫുട്ബാളിന്റെ രാഷ്ട്രീയത്തെക്കുറിച്ച് , സംസാരിക്കുന്നു . ഇടതുപക്ഷരാഷ്ട്രീയത്തിൽ ആരാണ് പ്രധാനം , പ്രതിരോധനിരയോ , മുൻനിരയോ ? കളിക്കളത്തിലെ ഒരു റഫറിയും നിയമസഭയിലെ സ്പീക്കറും തമ്മിലുള്ള സമാനതകൾ , അസാമാനതകൾ എല്ലാം മികവോടെ പറയുന്നു . ജൂൺ ഏഴാം തീയതി രാത്രി അനുവദിച്ച അഭിമുഖം . സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ 09 ജൂൺ 2021
By S Gopalakrishnan5
22 ratings

0 Listeners

3 Listeners

2,444 Listeners

3 Listeners

2 Listeners