Dilli Dali

പോപ്പിന്റെ ഇറാഖ് സന്ദർശനം : സംസ്കാരവും രാഷ്ട്രീയവും 26/2021


Listen Later

പോപ്പിന്റെ ഇറാഖ് സന്ദർശനം : സംസ്കാരവും രാഷ്ട്രീയവും

പോപ്പ് ഫ്രാൻസിസിന്റെ ഇറാഖ് സന്ദർശനത്തിന്റെ സാമൂഹിക , സാംസ്കാരിക , രാഷ്ട്രീയ , സാമ്പത്തിക , മത മാനങ്ങളാണ് ഈ പോഡ്കാസ്റ്റ് അന്വേഷിക്കുന്നത്.

ക്രിസ്തീയസമൂഹങ്ങളിൽ പോപ്പ് നടത്തുന്ന സാംസ്കാരികഇടപെടലുകളുടെ പ്രത്യേകതകൾ എന്തൊക്കെ ?

ഷിയാ -സുന്നി ലോകങ്ങളുമായുള്ള ഈ പോപ്പിന്റെ ഇടപെടലുകൾ 800 വർഷങ്ങൾക്കുമുൻപ് ഫ്രാൻസിസ് അസ്സീസ്സി ചെയ്ത ഇടപെടലുകളുമായി ഈ സന്ദർശനത്തിനുള്ള സമാനതകൾ ,

ലോകത്തിൽ പുതുതായി കണ്ടുവരുന്ന സംസ്കാരകൃസ്തീയതയിലെ ഇസ്‌ലാം വിരുദ്ധ ഭാവത്തെ പോപ്പ് അഭിമുഖീകരിക്കുന്ന രീതി എന്താണ് ?

ഈ സന്ദർശനത്തിന്റെ അമേരിക്കൻ -ഇറാൻ വശം എന്താണ് ?

അബ്രഹാമിന്റെ  വ്യത്യസ്ത മതങ്ങളിൽ പെട്ട   എല്ലാ  സന്തതികളെയുമാണോ ഈ സന്ദർശനം ഉന്നം വെയ്ക്കുന്നത് ?

എത്രപ്രാചീനമാണ് ഇറാഖിലെ കൃസ്തീയത ?

ഇറാഖ് ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് നേരിട്ട വെല്ലുവിളികൾ ,

സദ്ദാമിന്റെ കാലത്ത് കൃസ്ത്യാനികൾ എങ്ങനെ ? ISIS വിതച്ച നാശം.

ഒരിടുങ്ങിയ വഴിയിൽ ഒതുങ്ങിജീവിക്കുന്ന ഷിയാ പുരോഹിതശ്രേഷ്ഠനെ കാണുവാൻ പോപ്പ് പോയതിന്റെ പ്രാധാന്യം ,

പോപ്പിന്റെ യാത്രയിലെ ക്ഷമാപണങ്ങൾ , , ,

ഇന്ന് യൂറോപ്യൻ രാഷ്ട്രീയത്തിൽ ക്രിസ്തീയമൂല്യങ്ങൾ എത്രത്തോളമുണ്ട് ?

മഹാത്മാഗാന്ധി സർവകലാശാല ഗാന്ധിയൻ പഠന വിഭാഗം തലവൻ   പ്രൊഫസ്സർ M H ഇല്യാസ് സംസാരിക്കുന്നു

പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

എസ് . ഗോപാലകൃഷ്ണൻ

ഡൽഹി

10 മാർച്ച് 2021

dillidalipodcast.com

...more
View all episodesView all episodes
Download on the App Store

Dilli DaliBy S Gopalakrishnan

  • 5
  • 5
  • 5
  • 5
  • 5

5

2 ratings


More shows like Dilli Dali

View all
Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners