PSC WARRIER

PSC WARRIER

By Kannan ElasseryEducation
Download on the App Store

PSC WARRIER episodes

  • Cells and Batteries

    Cells and Batteries എന്ന ഭാഗത്തു നിന്നും ചോദിച്ചതും ചോദിക്കാൻ സാധ്യതയുള്ളതുമായ ചോദ്യങ്ങളിലൂടെ....

    7 min
  • AC CIRCUIT - 2

    Electrical Engineering ലെ AC CIRCUIT എന്ന ഭാഗത്തെ പ്രധാനപ്പെട്ട Questions രണ്ട് ഭാഗങ്ങളായാണ് അവതരിപ്പിച്ചിരിക്കുന്നത്.  അതിലെ രണ്ടാം ഭാഗം കേൾക്കാം...... 

    8 min
  • AC CIRCUIT - 1

    Electrical Engineering ലെ AC CIRCUIT എന്ന ഭാഗത്തെ പ്രധാനപ്പെട്ട Questions രണ്ട് ഭാഗങ്ങളായാണ് അവതരിപ്പിച്ചിരിക്കുന്നത്.  അതിലെ ആദ്യ ഭാഗം കേൾക്കാം.

    https://www.youtube.com/channel/UCQND60QUs0bQ6bGsVDuPT4w

    15 min
  • PSC Warrier - Introduction

    നമസ്കാരം, 

    Electrical & Electronics Engineering ശാഖയിലെ Kerala PSC മത്സര പരീക്ഷകൾക്ക് തയ്യാറാകുന്നവരാണോ നിങ്ങൾ. നിങ്ങൾക്കായി ഒരു ശബ്ദ പഠന സംവിധാനം. നിങ്ങൾ അറിയാതെ തന്നെ മുൻകാല ചോദ്യോത്തരങ്ങൾ പഠിച്ചു തീർക്കാൻ ഈ Podcast Follow ചെയ്യൂ. പരസ്യങ്ങളിലെ ഡയലോഗുകൾ നമ്മൾ അറിയാതെ പഠിച്ചു പോകുന്നത് പോലെ പഴയ ചോദ്യോത്തരങ്ങൾ നിങ്ങളുടെ Subconscious Mindൽ പതിയാൻ സ്ഥിരമായി ഈ ചാനൽ കേൾക്കു. 

    കേട്ടു കൊണ്ട് പഠിക്കാവുന്ന രൂപത്തിൽ ആവിഷ്കരിച്ച ഈ podcast നെ കുറിച്ചുള്ള അഭിപ്രായം കൂടി അറിയിക്കണേ.


    For more visit Our You tube Channel - https://www.youtube.com/channel/UCQND60QUs0bQ6bGsVDuPT4w 

    1 min

About PSC WARRIER

From the publisher's feed

Electrical & Electronics Engineering ശാഖയിലെ Kerala PSC മത്സര പരീക്ഷകൾക്ക് തയ്യാറാകുന്നവരാണോ നിങ്ങൾ.