Sign up to save your podcasts
Or

പുതിയ സ്വാതന്ത്ര്യം പുതിയ അസ്വാതന്ത്ര്യം
അടിയന്തിരാവസ്ഥാവാർഷികത്തിൽ ഒരാലോചന
Political Cartoonist EP ഉണ്ണിയുമായി അഭിമുഖസംഭാഷണം
1975 ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ സ്വാതന്ത്ര്യമെന്നത് ആദർശവൽക്കരിക്കപ്പെട്ട ഒരാശയമായിരുന്നെങ്കിൽ ഇന്ന് അത് ഒരു നിത്യാനുഭവമാണ് നമുക്ക് ...ഒന്നോർക്കുക കഴിഞ്ഞ ഒരു കൊല്ലം ഇന്ത്യയിൽ നൂറിലേറെ തവണ ഇന്റർനെറ്റ് നിരോധിക്കപ്പെട്ടു ഒരവസരത്തിൽ അല്ലെങ്കിൽ മറ്റൊരവസരത്തിൽ .
Artificial Intelligence ഉപയോഗിച്ച് കലാമാധ്യമങ്ങളുടെ ദേശസ്നേഹത്തെ അളക്കാൻ പറ്റുമോ ?
തെറ്റിനെ പരിഹസിക്കുന്നത് രാജ്യസ്നേഹത്തിന്റെ ഒരു ഭാവമല്ലേ ?
ഒരു പാർട്ടി മാത്രമാണോ ഇതിപ്പോൾ ചെയ്യുന്നത് ? അപ്രഖ്യാപിതവും വികേന്ദ്രീകൃതവും ആണോ പുതിയ അസ്വാതന്ത്ര്യം ?
1975 ൽ ചെയ്തതുപോലെ പ്രായോഗികമാണോ ഈ ഡിജിറ്റൽ കാലത്ത് മാധ്യമങ്ങളെ നിയന്ത്രിക്കുക ? പരിമിത നിയന്ത്രണങ്ങൾ ആയിരിക്കില്ല , പൂർണനിയന്ത്രണമേ സാധ്യമാവുകയുള്ളോ ? മഞ്ജുൾ എന്ന കാർട്ടൂണിസ്റ്റിനോടുള്ള സമീപനം എന്താണ് പറയുന്നത് ?
ചൈനീസ് നിയന്ത്രണത്തിലുള്ള ഹോങ് കോങ്ങ് സർക്കാർ ഇന്നലെ പൂട്ടിയ ആപ്പിൾ പത്രം നൽകുന്ന സൂചന എന്താണ് ?
എങ്ങനെ നാം സജ്ജരാകണം ?
പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
സ്നേഹപൂർവ്വം 8
എസ് . ഗോപാലകൃഷ്ണൻ
25 ജൂൺ 2021
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners