
Sign up to save your podcasts
Or


In this story now we can hear that how did the king, Bhageerathan achieved his goal or fulfilled his life purpose ..........................................
ഈ കഥയിൽ നമുക്ക് ഭഗീരഥൻ എന്ന രാജാവ് എങ്ങനെയാണ് തൻ്റെ ജീവിത ലക്ഷ്യം നേടിയെടുത്തത് എന്നു കേൾക്കാം ...........................................................
In this story now we can hear that how a fox helps his friend tortoise to save its life ......................
കുറുക്കൻ എങ്ങനെയാണ് സുഹൃത്തായ ആമയെ രക്ഷിച്ചതെന്ന് നമുക്ക് ഈ കഥയിൽ കേൾക്കാം ............................................................
In this story, we can hear, how did king Pareekshith die due to the curse of the sage's son .....................
മഹർഷിയുടെ പുത്രൻ വേദനയോടെ ശപിച്ചത് എങ്ങനെയാണ് രാജാവിൻ്റെ മരണത്തിനു കാരണമായതെന്നു നമുക്ക് ഈ കഥയിൽ കേൾക്കാം ....................................................................
This story proves that a thief also has the quality of sincerity in his life .....................
കള്ളന്മാർക്കായാലും അത്മാർത്ഥത വേണം എന്നു തെളിയിക്കുന്ന ഒരു കഥ കേൾക്കാം .....................................................
Now we can hear in this story that a person who believes blindly in god and works in that way is a better devotee than a person who has great knowledge about god.........................
ദൈവത്തെപ്പറ്റി കൂടുതൽ അറിയുന്നവനേക്കാൾ അല്ലെങ്കിൽ അറിയാമെന്നു വിചാരിക്കുന്നവരെക്കാൾ ദൈവത്തെ അന്ധമായി വിശ്വസിച്ച് പ്രവർത്തിക്കുന്നവരാണ് യഥാർത്ഥ ഭക്തർ എന്നു നമ്ക്ക് ഈ കഥയിൽ കേൾക്കാം ...............................
From the publisher's feed