
Sign up to save your podcasts
Or


In this story ,let's hear, how the blockhead Sanku learned his lessons ................
നമുക്ക് ഈ കഥയിൽ മണ്ടൻ ശങ്കു എങ്ങനെയാണ് പാഠം പഠിച്ചതെന്നു കേൾക്കാം ..............................................
In this story we are going to hear about a poor farmer's thoughts about asking a wish to the god, but in the end let's the god decide what 's good for him .....................
ഈ കഥയിൽ നമുക്ക് ഒരു പാവം കർഷകൻ ദൈവത്തോട് എന്തു പ്രാർത്ഥിക്കണമെന്നറിയാതെ വിഷമിച്ച് അവസാനം ദൈവം തന്നെ തീരുമാനിക്കട്ടെ എന്നുറച്ച് ശാന്തനാകുന്നതു കാണാം ..........................................................................
In this story we can hear, how the rats escape from the old cat's plan ....................
വയസ്സനായ പൂച്ചയുടെ ബുദ്ധി സാമർത്ഥ്യത്തിൽ നിന്നും എലികൾ എങ്ങനെയാണ് രക്ഷപെട്ടത് എന്ന് നമുക്ക് ഈ കഥയിൽ കേൾക്കാം ..............................................
In this story we can hear how the over boasting of a man will affect his friend lion .......................................
ഈ കഥയിൽ നമുക്ക് മനുഷ്യൻ്റ്റെ അമിതമായ ആത്മപ്രശംസ മൃഗങ്ങളെപ്പോലും ദേഷ്യം പിടിപ്പിക്കുകയും ക്രൂരന്മാരാക്കുകയും ചെയ്യുന്നതെങ്ങിനെയെന്നു കേൾക്കാo ..................................................
In this story we can hear how a selfish and cruel king changed as a good ruler ........................................
നമുക്ക് ഈ കഥയിൽ ഒരു സ്വാർത്ഥനും ക്രുരനുമായ രാജാവിനെങ്ങനെ നല്ലൊരു ഭരണാധികാരിയായി മാറാൻ സാധിച്ചു എന്നു കേൾക്കാം ...................................................
From the publisher's feed