
Sign up to save your podcasts
Or


Now we can hear in this story, how a rat becomes a beautiful lady and after that she became a rat again ..........................................
ഒരു എലി എങ്ങനെയാണ് ഒരു സുന്ദരി സ്ത്രീ ആയതെന്നും പിന്നീട് എങ്ങനെയാണ് തിരിച്ച് വീണ്ടും എലി ആയതെന്നും നമുക്കു കേട്ടു നോക്കാം ...................................................................................................
In this story, we can hear about a monkey's mischievous actions and their result ..........................................................
ഈ കഥയിൽ നമുക്ക് ഒരു കുരങ്ങനു പറ്റിയ അബദ്ധം കേൾക്കാം ...........................................................
A greedy man and his envious friend prayed to Goddess ......................we can understand the friend who becomes happy of the ruin of the friend .......................................and we can keep away such type of people from our friendship .............................................................................................
ഒരു അത്യാഗ്രഹിക്കും അയാളുടെ സുഹൃത്തായ അസൂയക്കാരനും ദേവിയെ പ്രാർത്ഥിച്ചിട്ട് .........................................അയൽവക്കത്തു കാരനായ സുഹൃത്തിന് നാശം വരുന്നതിൽ സന്തോഷിക്കുന്നവൻ ആരാണെന്നു മനസ്സിലാക്കുകയും അതുപോലുള്ളവരെ സ്വന്തം ജീവിതത്തിൽ നിന്നും അകത്തി നിർത്തുകയും ചെയ്യുക .....................
In this story, we can hear about a very strong and haughty wrestler invited his ruin due to his unwanted and endless haughty actions .......................................
എത്ര വലിയ ശക്തിമാനും ഗുസ്തിക്കാരനും ഒക്കെ ആയാലും അതിരുവിട്ട അഹംങ്കാരം അവനവനെ നശിപ്പിക്കുമെന്ന് ഈ കഥയിലൂടെ നമുക്ക് പഠി ക്കാം ......................................................
In this story, we can hear that how a traveler become fresh and satisfy his needs with his actions according to the circumstances ..................................................
നമുക്ക് ഈ കഥയിൽ ഒരു ക്ഷീണിതനായ യാത്രക്കാരൻ അയാളുടെ ബുദ്ധി ഉപയോഗിച്ച് എങ്ങനെയാണ് ക്ഷീണമകറ്റി യാത്ര തുടർന്നതെന്നു കേൾക്കാം ...................................................................................
From the publisher's feed