Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCAലൂക്ക ഓൺലൈനിൽ വായിക്കാൻ htt... more
FAQs about RADIO LUCA | റേഡിയോ ലൂക്ക:How many episodes does RADIO LUCA | റേഡിയോ ലൂക്ക have?The podcast currently has 254 episodes available.
July 01, 2023അമ്മൂന്റെ സ്വന്തം ഡാർവിൻ 1 - ഒരു യാത്രകേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം- അധ്യായം 1 - ഒരു യാത്രരചനയും അവതരണവും - ഇ.എൻ.ഷീജപ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്ഓഡിയോ ബുക്ക് പേജ് സന്ദർശിക്കാം...more5minPlay
July 01, 2023ലൂസിയും ആർഡിയും: രണ്ട് പൂർവനാരികളുടെ കഥ‘ലൂസിയും’ ‘ആർഡിയും’; നരവംശചരിത്രം മാറ്റിയെഴുതിയ പൂർവകാലനാരികൾ എന്ന് നമുക്കവരെ വിളിക്കാം. പൗരാണിക നരവംശപ്രതിനിധികൾ എന്നും പറയാം. അസ്ഥിപഞ്ജരാവശിഷ്ടങ്ങളുടെ രൂപത്തിൽ ഏത്യോപ്യയിൽ പ്രത്യക്ഷരായ അവർ നമ്മോട് മനുഷ്യകുലത്തിന്റെ ഉദയത്തെക്കുറിച്ച് അതുവരെ അജ്ഞേയമായിരുന്ന കാര്യങ്ങൾ പറയുന്നു. എഴുതിയത് : ഡോ.പ്രസാദ് അലക്സ് അവതരണം : രാജു കെ.എൻലൂക്കയിൽ വായിക്കാം...more18minPlay
June 30, 2023കോസ്മിക് കലണ്ടർ - കാൾ സാഗൻകാൾ സാഗൻ (Carl Sagan) അദ്ദേഹത്തിന്റെ പുസ്തകമായ The Dragons of Eden എന്ന പുസ്തകത്തിലൂടെ ആണ് ഈ ആശയം മുമ്പോട്ട് വെക്കുന്നത്. സംഗതി ലളിതമാണ്. പ്രപഞ്ചമുണ്ടായിട്ട് ഇത് വരെ ഉള്ള കാലയളവിനെ – അതായത് 13.8 ബില്യൺ വർഷത്തെ – ഒരൊറ്റ വർഷത്തെ, അതായത് 365 ദിവസത്തിന്റെ ഒരു കാലയളവിലേക്ക് ചുരുക്കുന്നു.. ഇന്നേവരെയുള്ള പ്രധാനസംഭവങ്ങളിലൂടെ ഒന്നു കടന്നുപോകുകയാണ്.. കേട്ടുനോക്കൂ..അവതരണം : അരുൺ സി മോഹൻവായിക്കാം ലൂക്കയിൽ...more8minPlay
June 29, 2023മരങ്ങള്‍ക്ക് പച്ചനിറമാണെങ്കിലും മലകള്‍ക്കെന്താ നീലനിറം?കുട്ടികള്‍ക്ക് എപ്പോഴും ഉണ്ടാകുന്ന ഒരു സംശയമാണ്, ഫിസിക്സ് അധ്യാപകര്‍ പോലും ഈ ചോദ്യത്തിനു മുന്നില്‍ പകച്ചുപോകാറുണ്ട്. അതിനുത്തരം പറയണമെങ്കില്‍ ആകാശം എന്താണെന്നും അതിന്റെ നീലനിറത്തിനു കാരണമെന്താണെന്നും വ്യക്തമായറിയണം.എഴുതിയത് : ശരത് പ്രഭാവ് അവതരണം : ജീന എ.വി.ലൂക്കയിൽ വായിക്കാംAsk LUCA യിൽ വായിക്കാം...more4minPlay
June 28, 2023യുറീക്ക എന്ന ബദൽ മാതൃകയുറീക്കയുടെ അമ്പതാം വാർഷികവേളയിൽ ലൂക്ക പ്രസിദ്ധീകരിച്ച ലേഖനം. എഴുതിയത് : ഡോ.പി.വി.പുരുഷോത്തമൻ, അവതരണം : മണികണ്ഠൻ കാര്യവട്ടം, യുറീക്ക അമ്പതാംവാർഷിക ഗാനം : രചന : ഇ ജിനന് സംഗീതം : വി കെ ശശിധരന്ലേഖനം വായിക്കാം ...more19minPlay
June 27, 2023ആഗോളതാപനം കണ്ടുപിടിച്ച ഫെമിനിസ്റ്റ്കാർബൺ ഡയോക്സൈഡിന് അന്തരീക്ഷത്തെ ചൂട്പിടിപ്പിക്കാൻ കഴിയും എന്ന് കണ്ടെത്തിയ യൂനിസ് ന്യൂട്ടൻ ഫൂട്ടിനെക്കുറിച്ച് കേൾക്കാം..എഴുതിയത് : ഡോ.നതാഷ ജെറി അവതരണം : ഡോ.ജയശ്രീ എസ് ലേഖനം വായിക്കാം...more4minPlay
June 24, 2023പരിണാമം: ചില മിഥ്യാധാരണകൾജീവപരിണാമം മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പാതയിൽ നടക്കുന്ന പ്രക്രിയ അല്ല. പൊതുവേ മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും ചിത്രീകരികരിക്കാറുള്ളത് അങ്ങനെയാണെങ്കിലും. ചിമ്പാൻസി മെല്ലെ മെല്ലെ നിവർന്ന് വിവിധ ഹോമിനിഡ് ഘട്ടങ്ങളിലൂടെ മനുഷ്യനായി മാറുന്ന ചിത്രം സുപരിചിതമാണ്. സംഗതി കൗതുകകരവും ആശയപ്രകാശനത്തിന് ഉതകുന്നതുമാണ്. പക്ഷേ ജൈവ പരിണാമത്തിന്റെ തെറ്റായ പ്രതിനിധാനമാണത്.എഴുതിയത് : ഡോ.പ്രസാദ് അലക്സ് അവതരണം : അഞ്ജലി ജെ.ആർ.ലേഖനം വായിക്കാം...more10minPlay
June 23, 2023മൊണാർക്ക് ശലഭങ്ങളുടെ ദേശാടനംമൊണാർക്ക് പൂമ്പാറ്റകളുടെ ദേശാടനത്തെക്കുറിച്ച് കേൾക്കാംഎഴുതിയത് : വിനയരാജ് വി.ആർഅവതരണം : ആർദ്ര എൻ.ആർലേഖനം വായിക്കാം...more6minPlay
June 22, 2023ഒരു തരി പൊന്നിന്റെ നിറമെന്താ?ഒരു തരി പൊന്നിന്റെ നിറമെന്താ? എന്തു ചോദ്യാ, സ്വർണത്തിന്റെ വില അല്ലേ ദിവസം തോറും മാറുന്നേ, നിറം മാറുന്നില്ലലോ എന്നാണോ ? എന്നാൽ സ്വർണത്തിനു സ്വർണ മഞ്ഞ നിറം മാത്രമല്ല, നീലയും പച്ചയും ചുവപ്പും ഉൾപ്പെടെ പല നിറങ്ങൾ ഉണ്ട്. എഴുതിയത് : ഡോ. നയന ദേവരാജ്, അവതരണം : രാമചന്ദ്രൻ സി.ആർലേഖനം വായിക്കാം...more6minPlay
June 21, 2023പുതുമഴയുടെ മണംഎന്താണ് പുതുമഴയുടെ മണത്തിന് കാരണം ? - 2020 നവംബർ ലക്കം യുറീക്കയിൽ പ്രസിദ്ധീകരിച്ചത്. രചന : ഡോ.ഡാലി ഡേവിസ് അവതരണം : ദീപ്തി ഇ.പിലേഖനം വായിക്കാം...more7minPlay
FAQs about RADIO LUCA | റേഡിയോ ലൂക്ക:How many episodes does RADIO LUCA | റേഡിയോ ലൂക്ക have?The podcast currently has 254 episodes available.