Ram and Reshma songs

Ram and Reshma songs

By Ramakrishnan RamanMusic
Download on the App Store

Ram and Reshma songs episodes

  • Syamavaaniletho - vrindavana saranga
    എന്നും മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു ഇഷ്ട ഗാനം - കണിക്കൊന്നയും വേലകളിയും പഞ്ചവാദ്യ മേളവും ഉത്സവങ്ങളും വേണുഗോപാലിന്റെ അതിമനോഹര നാദവും ചേർന്ന് ഒരു ഒന്നൊന്നര composition -
    എന്റെ എളിയ ശ്രമം.
    ഈ ഗാനം വൃന്ദാവന സാരംഗ രാഗത്തിലാണ് ജയ്സണ്‍ ജെ നായര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംഗീത സംവിധായകർക്കും ശ്രോതാക്കൾക്കും ഒരു പോലെ പ്രിയപ്പെട്ട രാഗമാണ് വൃന്ദാവന സാരംഗ.
    ഇതിലെ പ്രശസ്ത ഗാനങ്ങളിൽ ചിലത് :
    ചലിയേ കുന്ജനുമോ - സ്വാതി തിരുനാൾ
    ആകാശദീപമെന്നുമുണരുമിടമായോ - ശരത്
    ആദ്യമായ് കണ്ട നാൾ - ജോൺസൻ
    കരളേ നിൻ കൈപിടിച്ചാൽ - വിദ്യാസാഗർ
    കാതോടു കാതോരം - ഭരതൻ
    ചഞ്ചല ദ്രുതപദതാളം - മോഹൻ സിത്താര
    ചെന്താമരത്തേനോ - എം ജയചന്ദ്രൻ
    ദീനദയാലോ രാമാ - രവീന്ദ്രൻ
    മഴവില്ലിൻ നീലിമ കണ്ണിൽ - അലക്സ് പോൾ
    ഒരു നറുപുഷ്പമായ്‌ - രമേഷ് നാരായണ്‍
    6 min
  • Light music/soft melody series - aadi saramathi
    Light music/soft melody series continues - presenting an old, and not too popular song - "aadi saaramathi"
    കോളേജ് യൂത്ത് ഫെസ്റ്റിവൽ വേദികളിലും ആകാശവാണിയിലും ഒരു പാട് കേട്ട് പഠിച്ച ഒരു ലളിതഗാനം - "ആദി സാരമതി സരസ്വതി"
    അക്കാലത്ത് പെരുമ്പാവൂർ ജി-രമേശൻ നായർ-വേണുഗോപാൽ കോമ്പിനേഷനിൽ ചെയ്ത ലളിത ഗാനങ്ങൾ എല്ലാം ഒരു ഒന്നൊന്നര സംഭവമായിരുന്നു!
    Please subscribe to my youtube channel https://www.youtube.com/channel/UCYDo5k-Cfciu7HlkhQTTUwQ for regular updates.
    I also have a podcast channel https://anchor.fm/ramakrishnan-raman Please subscribe there as well.
    6 min
  • Manassee dhusahamayyo - a Swati Thirunal Padam by Ram
    Presenting the third episode in our Series on Swati Thirunal Padams.
    സ്വാതി തിരുനാളിന്റെ മറ്റൊരു മനോഹര പദം.
    'ആഹിരി' ആണ് രാഗം. 14th മേളകർത്താ രാഗമായ വകുളാഭരണത്തിന്റെ ജന്യം.
    കരുണ/ശോക രസമാണ് മുന്നിട്ട് നിൽക്കുന്നത്.
    വളരെ കുറച്ച് സിനിമാ ഗാനങ്ങളെ ഈ രാഗത്തിലുള്ളൂ.
    MG രാധാകൃഷ്ണൻ സംഗീതം പകർന്ന 'പഴം തമിഴ് പാട്ടിഴയും', 'ഒരു മുറൈ വന്ത് പാരായോ', M ജയചന്ദ്രന്റെ 'ചെമ്പകപ്പൂങ്കാട്ടിലെ' എന്നിവ മികച്ച ഉദാഹരണങ്ങളാണ്‌.
    4 min
  • Uyire uyire - a cover by Reshma
    "ഉയിരേ ഉയിരേ" - bombay എന്ന ചിത്രത്തിനു വേണ്ടി ഹരിഹരനും ചിത്രയും പാടി അനശ്വരമാക്കിയ ഒരു AR Rahman ഗാനം.
    പാടിയിരിക്കുന്നത് രേഷ്മ.
    "Uyire uyire" - a cover song by Reshma.
    3 min
  • Alarsara parithaapam (അലർശര പരിതാപം) by Ram
    വളരെ പ്രശസ്തമായ ഒരു സ്വാതി തിരുനാൾ പദം - അലർശര പരിതാപം (Alarsara parithaapam - a Swati Thirunal padam).
    Keyboard/Chords : രേഷ്മ (Reshma)
    സുരുട്ടി രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
    സുരുട്ടി ഒരു ശൃംഗാര രസം തുളുമ്പുന്ന രാഗമാണ്. 28-മത് മേളകർത്താ രാഗമായ ഹരികാംബോജിയുടെ ജന്യം.
    4 min
  • Poonthen nermozhi
    ഒരു സ്വാതി തിരുനാൾ പദം - പൂന്തേൻ നേർമൊഴി - ആനന്ദ ഭൈരവി രാഗം
    4 min
  • Raga Series - Hindolam

    Presenting the raga Hindolam.

    arohana: S G₂ M₁ D₁ N₂ Ṡ

    avarohana: Ṡ N₂ D₁ M₁ G₂ S

    It is a pentatonic scale (5 notes - audava audava), and is pleasing, gentle and soulful to listen to.

    The Hindustani equivalent of Hindolam is Malkauns, derived from the Bhairavi Thaat.

    In carnatic music, there are beautiful compositions like samaja vara gamana (Tyagaraja), Maamavathu shree (mysore vasudevachaar), manasuloni marmamulu etc.

    Odakkuzhal vili, the very popular akashavani lalitha ganam is in hindolam.

    Film composers (especially in malayalam films) have used this raga extensively. Songs like rajahamsame, chandana manivaathil, markazhi poove, indra neelimayolum, ven chandra lekhayorapsara stree are just a few examples.

    6 min
  • Raga Series - Sindhu Bhairavi

    Let's explore Sindhu Bhairavi - a raga that can depict the varied moods of viraha, shoka, sringara or bhakthi rasa with ease.

    In concerts, it's regularly sung towards the end - mostly as a light composition, bhajan or sloka.

    Here's a medley in Sindhu Bhairavi combining 5 popular songs.

    4 min

About Ram and Reshma songs

From the publisher's feed

A music channel for indian film and classical music by Ram and Reshma

More shows like Ram and Reshma songs

DJ Ravish Remixes by DJ Ravish

DJ Ravish Remixes

52 Listeners