RITunes

RITunes

By RitunesArts
Download on the App Store

RITunes episodes

  • ORU BTECH APARATHA | RJ GANGU
    നിങ്ങൾ കാത്തിരുന്ന എപ്പിസോഡ് ഇതാ....
    Releasing our new episode by RJ Gangu
    "പടച്ചോനേ...ഇങ്ങള് കാത്തോളീൻ "
    Fun facts about BTech life
    ഇത് സംഭവം പൊളിക്കും!
    9 min
  • Xmas Special | RJ Aishu | RJ Dillu
    ക്രിസ്തുമസ്സിനെ വരവേറ്റുകൊണ്ട് RITunes ൻ്റെ സ്പെഷ്യൽ Xmas episode.....
    Xmas fact കളുമായി RJ Aishu വും RJ Dilu വും
    8 min
  • ഓണം നല്ലോണം | RJ Aishu

    ചിങ്ങമാസ പുലരികളെ വരവേറ്റുകൊണ്ട് ഇതാ മറ്റൊരു തിരുവോണവും കൂടെ പിറക്കുകയായി. മലയാളികളുടെ ആഘോഷങ്ങൾക്കൊപ്പം 

    Ritunes അവതരിപ്പിക്കുന്നു

    അപ്പോ എങ്ങനാ ഓണം കൂടാം അല്ലേ?

    3 min
  • എന്നാലേ എന്നോട് പറ ഐ ലവ് യൂ ന്ന്| RJ Kamikaze & RJ Gangu
    നിങ്ങള്ക്ക് കാത്തിരിപ്പിന്റെ സുഖം എന്തെന്ന് അറിയാമോ...
    ചിലർക്കെങ്കിലും ഒക്കെ അത് കുറച്ചു ദിവസങ്ങളായി കാണും...
    അപ്പൊ കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് ശുദ്ധ സാഹിത്യത്തിലും,രണ്ടു വാക്കിലും,റൊമാൻസിലും ഒക്കെ പറഞ്ഞ ആ കൺഫെഷൻസ് ഒക്കെ എന്തെന്ന് അറിഞ്ഞാലോ...
    _Ritunes_ അവതരിപ്പിക്കുന്നു "എന്നാലേ എന്നോട് പറ ഐ ലവ് യു എന്ന് "
    അപ്പം കോൺഫെഷൻ കിട്ടിയൊരൊക്കെ മറുപടി ചിന്തിച്ചുതൊടങ്ങിക്കോളൂ..
    6 min
  • What's Inside An Onion|S1E2|RJ Gangu
    Hey folks!
    Have you been following the Israel-Palestine issue? It's a complex situation with profound consequences for the people involved.
    Let's peel back the layers and explore this critical issue together.
    Stay tuned to Ritunes for the social satirical series "What's inside an onion?"
    Let's stand with the people!
    9 min
  • തിരുവോണം Tutorial 2023|RJ Kamikaze
    ഓണത്തിന്റെ ആർപ്പുവിളികളാണ് ചുറ്റിലും. പൂക്കളവും, സദ്യയും ,തൃക്കാരപ്പനും പായസവും അങ്ങനെ ഓണം സ്പെഷ്യൽസ് തുടരുന്നു.
    തിരുവോണം പിറക്കുന്നതിന് മുൻപ് ഇരട്ടി മധുരമായി ഇതാ ഒരു ഓണം സ്പെഷ്യൽ എപ്പിസോഡ്
    5 min

About RITunes

From the publisher's feed

RIT RADIO