Sign up to save your podcasts
Or
നമ്മുടെ ദയാശൂന്യരാഷ്ട്രവും സ്റ്റാൻ സ്വാമി ബലിയും
മനുഷ്യാവകാശപ്രവർത്തകനും പ്രമുഖ മാധ്യമപ്രവർത്തകനുമായ
ബി ആർ പി ഭാസ്കർ സംസാരിക്കുന്നു .
1 . എൺപതുവയസ്സുകഴിഞ്ഞ ഒരു പൗരനോട് , അയാൾ തടവുപുള്ളിയാണെങ്കിലും , ഇത്തരം മനുഷ്യാവകാശലംഘനം എങ്ങനെ അനുവദിക്കപ്പെട്ടു ?
2 . പാർക്കിൻസൻസ് രോഗബാധിതനായ അദ്ദേഹത്തിന് കൈ വിറയ്ക്കുമായിരുന്നു , എന്നിട്ട് ഗ്ലാസിൽ നിന്നും straw ഉപയോഗിച്ച് വെള്ളം കുടിയ്ക്കാൻ പോലും എന്തുകൊണ്ട് അനുവാദം നൽകിയില്ല ?
2 . ഭീമ കോറിഗാവോൺ പ്രശ്നത്തിന്റെ ചരിത്രപശ്ചാത്തലവും അംബേദ്കറിന്റെ കാഴ്ചപ്പാടും
3 . ഭരണഘടനയുടെ നടത്തിപ്പുകാരെക്കുറിച്ച് ഡോ . അംബേദ്കർ പറഞ്ഞ പ്രസക്തമായ ഒരു കാര്യം
4 . എന്താണ് ഇന്ത്യൻ ഭരണഘടനയിൽ നീതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ?
5 . ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യത്തെ ജനാധിപത്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം ആകുമോ ?
6 . ഹിന്ദുമതാത്മകരാഷ്ട്രാഭിമാനത്താൽ പ്രചോദിതമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തിൻ കീഴിൽ ആശയപൂർത്തിയുള്ള മാതൃകാജനാധിപത്യം സാധ്യമാണോ ?
7 . എല്ലാവരും ഒരു ദൈവത്തിന്റെ സന്തതികളാണോ ? അതോ ചിലർ മതങ്ങളിൽ തുല്യരല്ലേ ? എല്ലാവരും തുല്യരെന്ന ഹിന്ദുമതത്തിലെ ഒരു ചിന്താധാര എന്തുകൊണ്ട് സംഘപരിവാറിന് സ്വീകാര്യമല്ല ?
8 . എൺപതുശതമാനം ഹിന്ദുക്കളുള്ള ഒരു രാജ്യത്തിൽ വെറും മുപ്പത്താറുശതമാനം വോട്ടുനേടി അധികാരത്തിൽ വന്നവർക്ക് ഹിന്ദുക്കളുടെ പിന്തുണയുണ്ടെന്ന് നാം തെറ്റിദ്ധരിക്കുകയാണോ ? ഭൂരിപക്ഷം ഹിന്ദുക്കൾ നിരാകരിച്ച സർക്കാരല്ലേ ഇത് ?
സ്നേഹത്തോടെ ,
എസ് . ഗോപാലകൃഷ്ണൻ
05 ജൂൺ 2021
5
22 ratings

1,065 Listeners
48 Listeners
0 Listeners
2 Listeners
7 Listeners
2 Listeners
4 Listeners
5 Listeners