
Sign up to save your podcasts
Or


നെറ്റിപ്പട്ടം നിർമ്മിക്കണം എന്ന് ഒരു ആഗ്രഹം തോന്നി .ഒഴിഞ്ഞ ചില്ലുകുപ്പികളിൽ മുത്തുകൾ പതിപ്പിച്ചു ആദ്യം ഒരു പരീക്ഷണം നടത്തി. പിന്നീട് ഒഴിവു സമയങ്ങളിൽ ചെറിയ നെറ്റിപട്ടങ്ങൾ നിർമ്മിച്ച് തുടങ്ങി .ഇന്ന് ആ പരീക്ഷണങ്ങൾ ഒരു സംരംഭകയെ ആണ് സമ്മാനിച്ചത്.അമ്പിളി നന്ദകുമാർനെ ..ഇന്ന്നമ്മളോടൊപ്പം സ്ത്രീപദത്തിൽ ചേരുന്നതും കൗതുകവും ഇഷ്ട്ടവും നെഞ്ചോട് ചേർത്തു നെറ്റിപ്പട്ട നിർമാണം ആരംഭിച്ചു ഇന്ന് സ്ഥിരവരുമാനം നേടുന്ന സംരംഭക
അമ്പിളി നന്ദകുമാർ
By Radio Mangalamനെറ്റിപ്പട്ടം നിർമ്മിക്കണം എന്ന് ഒരു ആഗ്രഹം തോന്നി .ഒഴിഞ്ഞ ചില്ലുകുപ്പികളിൽ മുത്തുകൾ പതിപ്പിച്ചു ആദ്യം ഒരു പരീക്ഷണം നടത്തി. പിന്നീട് ഒഴിവു സമയങ്ങളിൽ ചെറിയ നെറ്റിപട്ടങ്ങൾ നിർമ്മിച്ച് തുടങ്ങി .ഇന്ന് ആ പരീക്ഷണങ്ങൾ ഒരു സംരംഭകയെ ആണ് സമ്മാനിച്ചത്.അമ്പിളി നന്ദകുമാർനെ ..ഇന്ന്നമ്മളോടൊപ്പം സ്ത്രീപദത്തിൽ ചേരുന്നതും കൗതുകവും ഇഷ്ട്ടവും നെഞ്ചോട് ചേർത്തു നെറ്റിപ്പട്ട നിർമാണം ആരംഭിച്ചു ഇന്ന് സ്ഥിരവരുമാനം നേടുന്ന സംരംഭക
അമ്പിളി നന്ദകുമാർ

95 Listeners