
Sign up to save your podcasts
Or


അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വളരെ മനോഹരമായി നമ്മുക്ക് വർണിക്കാൻ സാധിക്കും .അതുപോലെ ആ ബന്ധത്തെ ഓർമകളായി മനോഹരമായി സൂക്ഷിക്കാൻ സാധിച്ചാലോ . മുലപ്പാൽ, കുഞ്ഞിന്റെ ആദ്യത്തെ മുടിയിഴകൾ, വരണ്ടുവീണ പൊക്കിൾക്കൊടി, കുഞ്ഞിന്റെ ആദ്യമായി കൊഴിഞ്ഞ പല്ല്, മുടി, നഖം എന്നിവയൊക്കെ ഉപയോഗിച്ച ഈ ഓർമകളെ ഇന്ന് നമ്മുക്ക് സൂക്ഷിക്കാൻ സാധിക്കും .അത്തരത്തിൽ ഓർമകൾ സൃഷ്ട്ടിക്കുന്ന മാ ഹാലിബ് സംരംഭത്തിന്റെ അമരക്കാരി തസ്ലീമയാണ് സ്ത്രീപദത്തിൽ കൂടെ ചേരുന്നത് .
By Radio Mangalamഅമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വളരെ മനോഹരമായി നമ്മുക്ക് വർണിക്കാൻ സാധിക്കും .അതുപോലെ ആ ബന്ധത്തെ ഓർമകളായി മനോഹരമായി സൂക്ഷിക്കാൻ സാധിച്ചാലോ . മുലപ്പാൽ, കുഞ്ഞിന്റെ ആദ്യത്തെ മുടിയിഴകൾ, വരണ്ടുവീണ പൊക്കിൾക്കൊടി, കുഞ്ഞിന്റെ ആദ്യമായി കൊഴിഞ്ഞ പല്ല്, മുടി, നഖം എന്നിവയൊക്കെ ഉപയോഗിച്ച ഈ ഓർമകളെ ഇന്ന് നമ്മുക്ക് സൂക്ഷിക്കാൻ സാധിക്കും .അത്തരത്തിൽ ഓർമകൾ സൃഷ്ട്ടിക്കുന്ന മാ ഹാലിബ് സംരംഭത്തിന്റെ അമരക്കാരി തസ്ലീമയാണ് സ്ത്രീപദത്തിൽ കൂടെ ചേരുന്നത് .

95 Listeners