Book summary in malayalam | Part 2 -
The feedback loop from hell | The subtle art of not giving a F*** by Mark Manson.
ഇപ്പോഴൊക്കെ ബുക്ക് വായിക്കുക എന്നത് വലിയൊരു ടാസ്ക് ആണ്. ബുക്ക് വാങ്ങണം, ഇരിക്കണം വായിക്കണം. എന്നാൽ പിന്നെ ഞാൻ നിങ്ങൾക് ഓരോ ബുക്ക് ന്റെയും summary ചാപ്റ്റർ തരത്തിൽ വായിച്ച തന്നാലോ. ഇത് കേൾക്കാൻ വേറെ സമയം ഒന്നും കഷ്ടപ്പെട്ട് കണ്ടത്തേണ്ടതില്ല രാവിലെ ബസ് ൽ യാത്ര ചെയ്യുമ്പോഴോ, യോഗ, വ്യായാമം ചെയ്യുമ്പോഴോ നിങ്ങൾക്ക് കേൾക്കാം, ചുരുക്കി പറഞ്ഞാൽ പാട്ട് കേൾക്കുന്ന സമയത്തിൽ നിന്ന് കുറച്ചു നിങ്ങൾക്ക് ഇതിനായി വിനിയോഗിക്കാം.
#storyseries