Sign up to save your podcasts
Or

താത്തിത്തകോം തെയ് തെയ് തോം എന്ന കഥ എസ് ഹരീഷിന്റെ കഥാരചനാസങ്കേതങ്ങളുടെ എല്ലാ സവിശേഷതകളും ഉള്ളിൽ പേറുന്ന കഥയാണ് . ഹരീഷ് തന്നെ ദില്ലി -ദാലിയിൽ ഈ കഥ വായിക്കുന്നു . പൂഞ്ഞാർ രാജാവിന്റെ മുന്നിൽ സ്യമന്തകം തുള്ളൽ നടത്തിയ മുത്തച്ഛൻ നീണ്ടൂർക്കാരൻ ശങ്കരൻ കൃഷ്ണൻ ജീവിതത്തിൽ നടത്തിയ വേലകളികൾ !എന്തുരസകരമായിട്ടാണ് ഹരീഷ് കഥ പറയുന്നത് !
പുതിയ തലമുറയിലെ എണ്ണം പറഞ്ഞ ഈ കഥാകാരൻ ജെസിബി പുരസ്കാരം നേടിയതിനുള്ള അഭിനന്ദന പോഡ്‌കാസ്റ്റാണ് ഇത്.
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
ഡൽഹി
12 നവമ്പർ 2020
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners