നമ്മുടേ system-വും മാറേണ്ടിരികുന്നു. ചില തെറ്റിദ്ധാരണകൾ വലിയ പ്രശ്നങ്ങളിലേക്കു വഴിനയികും.|Our system also needs to change. Some misconceptions can lead to big problems.
നമ്മുടെ സമൂഹത്തിൽ കണ്ടു വരുന്ന ഒരു തരം വൈറസുകളാണ് racism. മറ്റുള്ളവരുടെ മുൻപിൽ വെച്ചോ അല്ലാതയോ ഒരാളുടെ കുറവിനെ പരിഹസിക്കാൻ കഴിയുന്ന ഒരു തരം അസുഖമാണ്. നമ്മക്ക് അതിനെ പറ്റി ഒന്ന് സംസാരിച്ചാലോ