Tech Pursuits Malayalam

Tech Pursuits Malayalam

By Tech Pursuits MalayalamTechnology
Download on the App Store

All Tech Pursuits Malayalam episodes

  • How to create a website without coding?
    പല ബിസിനസു കളുടെ വളർച്ചക്ക് വളരെ അനിവാര്യമായ ഒന്നാണ് വെബ്സൈറ്റ്. എന്നാൽ പലർക്കും അവരുടെ ആവശ്യങ്ങൾക്കായി ഒരു വെബ്സൈറ്റ് ഉണ്ടാക്കുവാൻ കഴിയാതെ പോകുന്നു.
    വെബ്സൈറ്റുകൾ എങ്ങനെയാണ് നിര്മിക്കുന്നതു എന്ന് അറിയില്ലാത്തതുകൊണ്ടോ അല്ലെങ്കിൽ അതിനുവേണ്ടിയുള്ള ചിലവ് താങ്ങാൻ കഴിയാത്തതുകൊണ്ടോ ആകാം അങ്ങനെ സംഭവിക്കുന്നത്.അതുകൊണ്ടുതന്നെ, കോഡിങ് അറിയില്ലെങ്കില്കൂടിയും നിങ്ങൾക്ക് ഒരു വെബ്സൈറ്റ് എങ്ങനെ നിർമിക്കാൻ കഴിയും എന്നതിനെകുറിച്ചാണ് ഈ എപ്പിസോഡിൽ ഞങ്ങൾ പറയുന്നത്. … Continue readingHow to create a website without coding?
    0 min
  • How to Become a Front End Web Developer
    വെബ് ഡെവലപ്മെന്റ് വളരെയധികം ജനപ്രിയമായ ഒരു സാങ്കേതികവിദ്യയാണ്. അതിലെ തന്നെ ഒരു പ്രധാനപ്പെട്ട റോൾ ആണ് ഫ്രണ്ട്-ഏൻഡ് വെബ് ഡെവലപ്പർ എന്നത്. ഈ എപ്പിസോഡിൽ ഞങ്ങൾ ചർച്ച ചെയ്യുന്നത് എങ്ങനെയാണ് നിങ്ങൾക് ഒരു ഫ്രണ്ട് ഏൻഡ് വെബ് ഡെവലപ്പർ ആകുവാൻ പറ്റുക എന്നതിനെക്കുറിച്ചാണ്. … Continue readingHow to Become a Front End Web Developer
    0 min
  • Introduction to Machine Learning
    മെഷീൻ ലേർണിംഗ് ഇന്ന് വളരെയധികം ജനപ്രിയമായിട്ട് നിൽക്കുന്ന ഒരു സാങ്കേതികവിദ്യയാണ്. നമുക്ക് ധാരാളം ഉപയോഗങ്ങൾ ഉള്ള ഈ ടെക്നോളജിയെക്കുറിച്ചു കുറച്ചു കാര്യങ്ങൾ എങ്കിലും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ എപ്പിസോഡിൽ നമുക്ക് മെഷീൻ ലേർണിംഗ് എന്താണെന്ന് വളരെ ലളിതം ആയിട്ട് മനസിലാക്കാം. … Continue readingIntroduction to Machine Learning
    0 min
  • Top programming languages to learn in 2020
    എല്ലാ തുടക്കകാർക്കും ഉള്ള സംശയം ആണ് ഏത് പ്രോഗ്രാമിങ്' ലാംഗ്വേജ് പഠിക്കണം എന്നുള്ളത്. ഈ എപ്പിസോഡിൽ ഞങ്ങൾ ചർച്ച ചെയ്യാൻ പോകുന്നത് 2020 ൽ നിങ്ങൾക്ക് പഠിക്കുവാൻ പറ്റിയ ഏറ്റവും നല്ല 6 പ്രോഗ്രാമിങ് ലാംഗ്വേജ് കളെ കുറിച്ചാണ് . ഈ എപ്പിസോഡ് കേൾക്കുന്നതിലൂടെ നിങ്ങൾക് ഉചിതമായ ഒരു ലാംഗ്വേജ് പഠിക്കുവാനായി തിരഞ്ഞെടുക്കാൻ പറ്റും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു . … Continue readingTop programming languages to learn in 2020
    0 min
  • Why there are so many programming languages
    വിക്കിപ്പീഡിയയുടെ കണക്കു പ്രകാരം ഇതുവരെ ഏകദേശം 700-ഓളം പ്രോഗ്രാമിങ് ലാങ്‌അജുകളാണ് ഉള്ളത്. എന്നാൽ എന്തുകൊണ്ടാണ് ഇന്ന് ഇത്ര അധികം പ്രോഗ്രാമിങ് ലാങ്‌അജുകൾ ഉള്ളത്? അതിൻ്റെ കാരണമാണ് ഞങ്ങൾ ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. … Continue readingWhy there are so many programming languages
    0 min
  • 6 Awesome Tools to Teach Online
    കൊറോണ ഭീഷണി ഉള്ളതിനാൽ പലരും ഇപ്പോൾ വർക്ക് ഫ്രം ഹോം എന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ ഓൺലൈൻ ആയിട്ട് ഉള്ള ക്ലാസുകൾ നടത്തുന്നതിനും ആശയവിനിമയം നടത്തുന്നതിനും പറ്റിയ നല്ല 6 ടൂൾസ് ആണ് ഞങ്ങൾ ഈ എപ്പിസോഡിൽ പരിചയപ്പെടുത്തുന്നത്. … Continue reading6 Awesome Tools to Teach Online
    0 min
  • Welcome To Tech Pursuits Malayalam
    ടെക് പെർസ്യൂട് മലയാളം പോഡ്‌കാസ്റ്റിലേക്ക് എല്ലവർക്കും സ്വാഗതം. ടെക്നോളോജിയെയും പ്രോഗ്രാമിങ്ങിനെയും കുറിച്ചുള്ള വാർത്തകൾ എല്ലാവരിലേക്കും മലയാളത്തിൽ എത്തിക്കുക എന്ന ഉദ്ദേശത്തിലാണ് ഞങ്ങൾ ഈ പോഡ്കാസ്റ്റ് ആരംഭിക്കുന്നത്. … Continue readingWelcome To Tech Pursuits Malayalam
    0 min