കോഴിക്കോട് നിന്ന് പോണ്ടിച്ചേരി വരെ ഞാൻ നടത്തിയ ഒരു ബൈക്ക് റൈഡ് ന്റെ വിശേഷങ്ങളാണ് ഈ എപ്പിസോഡ്. യാത്രകളെ കുറിച്ചുള്ള പോഡ്കാസ്റ്റിംഗ് കുറവായത്കൊണ്ട് തന്നെ ഒരു പരീക്ഷണർത്ഥം നിർമ്മിച്ച ഒന്ന്. ബൈക്ക് റൈഡ് എനിക്ക് സമ്മാനിച്ച അവിസ്മരണീയമായ കുറച്ചു അനുഭവങ്ങളിലൂടെ നമ്മുക്ക് ഒന്ന് പോണ്ടിച്ചേരി വരെ പോവാം.
NB- Always wear Helmet while riding Two Wheeler.
---
This episode is sponsored by
· Anchor: The easiest way to make a podcast. https://anchor.fm/app