പൗലോ കൊയ്ലോയുടെ ലോകപ്രശസ്ത നോവലാണ് 'ദി ആൽക്കെമിസ്റ്റ്'. ഈ നോവലാണ് ഇദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. അൻപത്തിയാറ് ഭാഷകളിൽ പ്രസിദ്ധീകരിച്ച ആൽക്കെമിസ്റ്റ് നാൽപത്തിമൂന്ന് ദശലക്ഷം കോപ്പികൾ വിറ്റുപോയതായി കണക്കാക്കുന്നു.