Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
DC Books is the largest publisher in Kerala, the leading publisher of books in Malayalam, and one of the top ten publishers in India. It also operates one of the largest bookstore chains in India, wit... more
FAQs about The Book Shelf by DC Books:How many episodes does The Book Shelf by DC Books have?The podcast currently has 26 episodes available.
March 16, 2023'ഓര്‍മ്മച്ചാവ്' ഓര്‍മ്മകള്‍ കൈവിട്ടു പോയ ഒരാളുടെ കഥയാണ്: ഡി സി ബുക്സ് പോഡ്കാസ്റ്റില്‍ ശിവപ്രസാദ് പി. സംസാരിക്കുന്നുമനുഷ്യന് മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്തനാകുന്നത് ഓര്‍മ്മകളുടെ കാര്യത്തിലാണ്. വലുതും ചെറുതും പഴയതും പുതിയതുമായ ഓര്‍മ്മകള്‍. മനുഷ്യന്റെ മരണം ഓര്‍മ്മകളുടെ മേലുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്നു എന്നത് മാത്രമാണ്....more6minPlay
March 16, 2023റുഷ്ദിയുടെ ലോകവും നമ്മളുടെ കാലവും മനോജ് കുറൂര്‍ | ബെന്യാമിന്ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 ന് ന്യൂയോര്‍ക്കിലെ ഒരു പൊതുവേദിയില്‍ പ്രഭാഷണം നടത്താനെത്തിയ പ്രമുഖ സാഹിത്യകാരന് സല്മന് റുഷ്ദി അക്രമിക്കപ്പെട്ടു. ഈ സംഭവത്തെ അപലപിച്ചുകൊണ്ട് ഫേസ്ബുക് പോസ്റ്റിട്ട മലയാളത്തിലെ എഴുത്തുകാരന് മനോജ് കുറൂറിന് നിരാശയായിരുന്നു ഫലം. മറ്റുകാര്യങ്ങള്‍ക്കെല്ലാം സജീവമായി പ്രതികരിക്കാറുള്ള സോഷ്യല്‍മീഡിയ സമൂഹം ആ സംഭവത്തെ അവഗണിച്ചതില്‍ പ്രതിക്ഷേധിച്ച്, സാഹിത്യവും കലയും ആയി ബന്ധപ്പെട്ട എല്ലാ മേഖലകളില്‍നിന്നും താന്‍ പിന്‍വാങ്ങുന്നതായി മനോജ് അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ പ്രസ്തുതവിഷയം മുന്‍നിര്‍ത്തി 'പച്ചക്കുതിര'യുടെ അഭ്യര്‍ത്ഥനപ്രകാരം മനോജ് കുറൂറുമായി ബെന്യാമിന് നടത്തിയ സംഭാഷണം...more1h 2minPlay
November 05, 2022പൊന്നിയിന്‍ സെല്വന്; വിവര്‍ത്തനാനുഭവങ്ങള്‍ പങ്കുവെച്ച് ജി സുബ്രഹ്മണ്യന് | DC Booksപൊന്നിയിന്‍ സെല്വന് എന്ന ചിത്രം ബിഗ് സ്ക്രീനില്‍ എത്തിയതോടെ തമിഴ്സാഹിത്യത്തിലെ ഇതിഹാസ നോവല്‍ കല്‍ക്കിയുടെ 'പൊന്നിയിന്‍ സെല്വന്' ഓരോ മലയാളിയും തേടിപ്പോയി വായിക്കുന്ന ഒരു കാഴ്ചയ്ക്കാണ് മലയാളസാഹിത്യം സാക്ഷ്യം വഹിച്ചത്. അതോടൊപ്പം നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ജി സുബ്രഹ്മണ്യനെയും മലയാളി വായനക്കാര്‍ തിരഞ്ഞു. അത്ര മനോഹരമായിരുന്നു നോവലിന്റെ മലയാള പരിഭാഷ. ഇപ്പോഴിതാ നോവലിന്റെ വിവര്‍ത്തനത്തെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചുമൊക്കെ വിവര്ത്തകന് ജി സുബ്രഹ്മണ്യന് ഡി സി ബുക്സിനോട് സംസാരിക്കുന്നു, വിവര്ത്തകന് ജി സുബ്രഹ്മണ്യനുമായി ബിപിന്‍ ചന്ദ്രന് നടത്തിയ അഭിമുഖം....more40minPlay
October 01, 2022'ഏറ് ' എന്ന നോവലിനെക്കുറിച്ച് ദേവദാസ് വി എംഅധികാരത്തിന്റെ സമകാലീന സങ്കീര്‍ണ്ണതകളെ നാടോടിക്കഥയുടേതെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനംകൊണ്ട് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന നോവല്‍ ഏറിനെക്കുറിച്ച് ദേവദാസ് വി.എം.സംസാരിക്കുന്നു...more4minPlay
August 30, 2022'കാട്ടൂര്‍ കടവ്' : അശോകന് ചരുവില്‍ സംസാരിക്കുന്നുനിരവധി കാലങ്ങളും നിരവധി കഥാപാത്രങ്ങളും ആശയങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുമൊക്കെ ഇഴ ചേര്‍ന്ന നോവലാണ് 'കാട്ടൂര്‍ കടവ്' : അശോകന് ചരുവില്‍ സംസാരിക്കുന്നു...more8minPlay
August 27, 2022'മലയാളി മെമ്മോറിയല്‍': ഉണ്ണി ആര് സംസാരിക്കുന്നു | DC Booksമലയാളി ജീവിതത്തിന്റെ കാമവും പകയും തുടങ്ങി ജീവിതത്തിന്റെ ഉള്‍വഴികളിലേക്ക് സഞ്ചരിക്കുന്ന കഥകളാണ് 'മലയാളി മെമ്മോറിയല്‍...more3minPlay
FAQs about The Book Shelf by DC Books:How many episodes does The Book Shelf by DC Books have?The podcast currently has 26 episodes available.