Radio Mangalam 91.2 FM

THE FOCUS | BEN SUNNY | WORLD RECORDS HOLDER


Listen Later

മുൻ പരിചയങ്ങൾ ഒന്നുമില്ലാതിരുന്ന ഒരു മേഖലയിലേക്കു കാൽ എടുത്തു വയ്ക്കുന്നു.മാസങ്ങൾക്കുളിൽ ആ മേഖലയിൽ ലോക റെക്കോർഡ് അടക്കം നിരവധി റെക്കോർഡുകൾ സ്വന്തമാക്കുക.സാധ്യമായ ഈ സ്വപനം യാഥാർഥ്യമാക്കിയ വ്യക്തിയാണ് ബെൻ സണ്ണി വർഗീസ്.
ടൈപ്പോഗ്രാഫി പോർട്രേറ്റുകൾ ചുരുങ്ങിയ സമയംകൊണ്ട് വരച്ചാണ് ബെൻ ഈ റെക്കോർഡുകളത്രയും നേടിയെടുത്തത്.  വരച്ചതാവട്ടെ  മോഹൻലാലും മമ്മൂട്ടിയുമടക്കം ആറ് പ്രമുഖ തെന്നിന്ത്യൻ താരങ്ങളുടെ ചിത്രങ്ങളും. ബെൻ സണ്ണിയുടെ റെക്കോർഡ് യാത്ര ഇന്നറിയാം ഫോക്കസിലൂടെ..

...more
View all episodesView all episodes
Download on the App Store

Radio Mangalam 91.2 FMBy Radio Mangalam


More shows like Radio Mangalam 91.2 FM

View all
The Bible in a Year - Malayalam by Ascension

The Bible in a Year - Malayalam

95 Listeners