
Sign up to save your podcasts
Or


ഓർമശക്തി വിഭാഗത്തിൽ ഗിന്നസ് റെക്കോഡ് ഒരു മലയാളിയുടെ പേരിലാണ്. 2015 ൽ നേപ്പാൾ സ്വദേശി സ്വന്തമാക്കിയ റെക്കോഡ് തിരുത്തി നേട്ടം സ്വന്തമാക്കിയ ശാന്തി സത്യൻ അനിത് സൂര്യയുടെ പേരിൽ.ഒരു മിനിറ്റ് സമയം കൊണ്ട് മുന്നിൽ നിരത്തിവെച്ചിരിക്കുന്ന വസ്തുക്കൾ ക്രമമായി ഒർമിക്കുകയും പിന്നീട് അതേ ക്രമത്തിൽ തിരികെ അടുക്കിവെക്കുകയും ചെയ്യുന്ന ‘ലോങസ്റ്റ് സ്വീകൻസ് ഒാഫ് ഒബ്ജക്ട് മെമ്മറൈസ്ഡ് ഇൻ വൺ മിനിറ്റ്’ എന്ന ഇനത്തിലാണ് റെക്കോഡ് നേട്ടം.ഇന്ന് ദി ഫോക്കസിലൂടെ നമ്മുക്കറിയാൻ ശാന്തി സത്യൻ അനിത് സൂര്യയുടെ വിജയ കഥ.
By Radio Mangalamഓർമശക്തി വിഭാഗത്തിൽ ഗിന്നസ് റെക്കോഡ് ഒരു മലയാളിയുടെ പേരിലാണ്. 2015 ൽ നേപ്പാൾ സ്വദേശി സ്വന്തമാക്കിയ റെക്കോഡ് തിരുത്തി നേട്ടം സ്വന്തമാക്കിയ ശാന്തി സത്യൻ അനിത് സൂര്യയുടെ പേരിൽ.ഒരു മിനിറ്റ് സമയം കൊണ്ട് മുന്നിൽ നിരത്തിവെച്ചിരിക്കുന്ന വസ്തുക്കൾ ക്രമമായി ഒർമിക്കുകയും പിന്നീട് അതേ ക്രമത്തിൽ തിരികെ അടുക്കിവെക്കുകയും ചെയ്യുന്ന ‘ലോങസ്റ്റ് സ്വീകൻസ് ഒാഫ് ഒബ്ജക്ട് മെമ്മറൈസ്ഡ് ഇൻ വൺ മിനിറ്റ്’ എന്ന ഇനത്തിലാണ് റെക്കോഡ് നേട്ടം.ഇന്ന് ദി ഫോക്കസിലൂടെ നമ്മുക്കറിയാൻ ശാന്തി സത്യൻ അനിത് സൂര്യയുടെ വിജയ കഥ.

95 Listeners