സംഗീതാസ്വാദനം പോലും ദേശരാഷ്ട്രങ്ങളുടെ അതിർത്തിയിലെ മുൾവേലികളിൽ തട്ടി മുറിവേൽക്കുന്ന ഒരു കെട്ട ലോകത്താണ് നമ്മളിന്ന് ജീവിക്കുന്നത്. പക്ഷെ ലോകത്തിന്റെ ഏതു കോണിൽ നിന്നായാലും, അലയടിച്ചുയരുന്ന സ്വരങ്ങൾ പലരെയും അലോസരപ്പെടുത്തുമ്പോഴും വിശ്വമാനവികതയ്ക്കേൽക്കുന്ന മുറിപ്പാട്ടുകളിൽ അവ തൈലം പുരട്ടുകയും, പാസ്സ്പോർട്ടുകൾക്കതീതമായ ഒരു റിപ്പബ്ലിക്കിലെ പൗരനായി നമ്മെ ഉയർത്തുകയും ചെയ്യുന്നുണ്ട്. മെഹ്ദി ഹസ്സനെ കേൾക്കുക എന്നത്, ഉദാത്തമായ സംഗീതത്തിന് നമ്മൾ കീഴടങ്ങുക എന്നത് മാത്രമല്ല, ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്.
20 Gazals mentioned in the article : - Ranjish hi sahi.. 2-Kya bhala mujko.. 3-woh Zarasi baath.. 4-dekhto dil.. 5-mumkin.. 6-beqarari se..7-Arze Niyas e ishq.. 8-zindagi men tho sabi.. 9-phool bisri chand..10-pyar bhare do sharmeele nain.. 11-gulon me rang bhare.. 12-bath karnee muje..13- jab tere nain.. 14-kaise chupaoon..15- kisko beid batain..16- ghuncha-e-Shauq laga hai..17- Ab ke hum bichde...18-khuli jo aankh 19-shola tha...20-muhabbath karne wale...