Sign up to save your podcasts
Or
പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തെ ആധുനീകരിക്കുന്നതിൽ വലിയ പങ്കുവഹിച്ച The Fire Bird എന്ന സംഗീതശിലാപത്തിന്റെ ഒരു കേൾവിയനുഭവമാണ് ഈ ലക്കം ദില്ലി -ദാലി . 1909 -1910 കാലത്ത് റഷ്യൻ composer Igor Stravinsky സംവിധാനം ചെയ്ത ഈ സംഗീതശില്പം ഒരു നൃത്തശില്പം എന്ന നിലയിലും ചരിത്രപ്രധാന്യമുള്ള ലാവണ്യാനുഭവമാണ്. നായകൻ ഇവാൻ നളനും നായിക മറിയ മൊറേവ്ന ദമയന്തിയും തീപ്പക്ഷി ഹംസവും മന്ത്രവാദി കോസ്ചെയി കലിയുമായ ഒരു സമാന്തരകേൾവിയും കാണലും സാധ്യവുമാണ്. കേൾവിയുടെ സൂക്ഷ്മസാധ്യതകൾ അന്വേഷിക്കുന്ന ഈ സംഗീതശിൽപം ലോകസംഗീതത്തിലെ ഈടുവെയ്പുകളിൽ ഒന്നാണ് . അപാരമായ സമഗ്രതയാണ് ഇതിൽ ശബ്ദവും നിശ്ശബ്ദവും . തീപ്പക്ഷി ചിലപ്പോൾ എഴുത്തച്ഛന്റെ കിളിയെ മനസ്സിലേക്കാനയിക്കുന്നു , മറ്റുചിലപ്പോൾ ജാതകകഥയിലെ ബോധചിത്തയായ ഒറ്റപ്പക്ഷിയായി കാട്ടുതീ കെടുത്തുന്നു . എങ്ങനെ ഒരു റഷ്യൻ നാടോടിക്കഥ നമ്മുടേയും കഥയാകുന്നു .
2023 ലെ ആദ്യ ദില്ലി -ദാലി പോഡ്കാസ്റ്റിലേക്ക് സ്വാഗതം
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
10 ജനുവരി 2023
ഡൽഹി
https://www.dillidalipodcast.com/
5
22 ratings

1,067 Listeners
48 Listeners
0 Listeners
2 Listeners
7 Listeners
2 Listeners
4 Listeners
5 Listeners