Sign up to save your podcasts
Or

ലോക ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ഇതിഹാസം വിവിയൻ റിച്ചാർഡ്സ് ഒരിക്കൽ കോഹ്‌ലിയെക്കുറിച്ച് പറഞ്ഞു: എന്നെപ്പോലെ കളിക്കുന്നവൻ. ഗ്രെഗ് ചാപ്പൽ ഇങ്ങനെയും പറഞ്ഞു. ഞങ്ങൾ ഓസ്ട്രേലിയക്കാരെപ്പോലെ കളിക്കുന്നവൻ. 14 വർഷങ്ങളായി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിൽ 30 സെഞ്ച്വറികളുമായി നിറഞ്ഞാടിയ പ്രതിഭാവിലാസം ഫിറ്റ്നസ് കോഹ്‌ലി റിട്ടയർ ചെയ്തു. ഗൗതം ഗംഭീർ ഇന്ത്യയുടെ ഈ എലീറ്റ് ക്രിക്കറ്ററെ അപമാനിച്ച് പുറത്താക്കുകയായിരുന്നോ? പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
By Truecopythink5
22 ratings

56 Listeners

46 Listeners

661 Listeners

2 Listeners

0 Listeners

7 Listeners

4 Listeners

2 Listeners

5 Listeners

3 Listeners