Dilli Dali

ഉദാസീനം Dilli Dali 11/2021


Listen Later

പ്രിയ സുഹൃത്തേ ,

പ്രണയത്തിന്റെ ഒരു സൂഫിയെ കുറിച്ചാണ് ഇന്നത്തെ പോഡ്കാസ്റ്റ് .

ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ സൂഫികവികളിൽ പ്രമുഖനായിരുന്ന ഷാ ഹുസൈൻ ഫക്കീർ.

ലാഹോറിലെ ദർഗ്ഗയിലെ ഉറൂസിൽ പങ്കെടുത്ത സുഹൃത്ത് പറഞ്ഞു താളത്താൽ ഉന്മത്തമായ അവിടുത്തെ രാത്രിയെ കുറിച്ച്.

മാധോലാൽ എന്ന ബ്രാഹ്മണബാലനെ പ്രണയിച്ച ഷാ ഹുസൈൻ. സൂഫികവികളിലെ ബുദ്ധിജീവി . അന്ധകാരത്തിന്റെ നാട്ടിൽ ജീവിതത്തിന്റെ പ്രകാശനദിയായ ഗുരു. ഭ്രാന്തകാമുകൻ. ഭക്തിപ്രസ്ഥാനത്തിലെ കവികൾക്കെല്ലാം ഉന്മാദത്തിന്റെ ഒരു സഞ്ചാരം ഉണ്ടായിരുന്നു, അതുപോലെ  പതിനാറാം നൂറ്റാണ്ടിലെ ഈ സൂഫിയ്ക്കും .

ഈ പോഡ്‌കാസ്റ്റിൽ നുസ്രത്ത് ഫത്തേഹ് അലി ഖാനും , അബീദാ പർവീണും ഫക്കീർ ഷാ ഹുസ്സൈന്റെ ഗാനങ്ങൾ പാടുന്നുണ്ട് ....

റബ്ബാ മേരേ ഹാൽ ദാ മെഹ്റം  തൂ...

നെയ്ത്തുകാരനായ പ്രണയിയെ കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .

സ്നേഹപൂർവ്വം

എസ് . ഗോപാലകൃഷ്ണൻ

ഡൽഹി , 30 ജനുവരി 2021

dillidalipodcast.com

...more
View all episodesView all episodes
Download on the App Store

Dilli DaliBy S Gopalakrishnan

  • 5
  • 5
  • 5
  • 5
  • 5

5

2 ratings


More shows like Dilli Dali

View all
Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners