Sign up to save your podcasts
Or

വിജയകുമാർ മേനോൻ കലാചരിത്രത്തെ നോക്കിയ രീതി എന്തായിരുന്നു? എന്തായിരുന്നു അദ്ദേഹത്തിൻ്റെ ലാവണ്യസംസ്കാരത്തിലെ വിലയേറിയ മൂല്യത്തുടർച്ച? ചരിത്രത്തെ വർത്തമാനവുമായി അദ്ദേഹം എങ്ങനെ ബന്ധപ്പെടുത്തി? മലയാളത്തിലെ രേഖീയചരിത്രകാരന്മാരായ പൂർവ്വസൂരികളിൽ നിന്നും വിജയകുമാർ മേനോൻ എങ്ങനെ വ്യത്യസ്തനായി? രാജാ രവിവർമ്മയെ എങ്ങനെ കണ്ടു? അദ്ദേഹത്തിന് പരിഭവങ്ങളുണ്ടായിരുന്നോ? ആണത്ത ഈഗോ അരങ്ങുവാഴുന്നിടത്ത് അദ്ദേഹം എങ്ങനെ പെരുമാറി? ,മൂല്യങ്ങളുടെ സംഘനൃത്തം നടക്കുന്ന വർത്തമാനകാലത്ത്, സ്വന്തം വ്യക്ത്യാനുഭവങ്ങളിൽ കാലുറപ്പിച്ചുനിന്ന്, കവിത ബാലകൃഷ്ണൻ വിജയകുമാർ മേനോനെ അടയാളപ്പെടുത്തുന്നു.
സ്നേഹപൂർവം
എസ്. ഗോപാലകൃഷ്ണൻ
O2 നവംബർ 2022
By S Gopalakrishnan5
22 ratings

2 Listeners

3 Listeners

3 Listeners