Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ViMA - a Vayali Initiative for Media Actions. We envisage to create an online space for people to listen and appreciate radio kind of programs. We are into film reviews, celebrity interviews, creati... more
FAQs about ViMA The Media Collective:How many episodes does ViMA The Media Collective have?The podcast currently has 136 episodes available.
August 15, 2020Aalap - 15 Aug 2020ആലാപ് - 15 Aug 2020മാപ്പിളക്കെസിന്റെ കാറ്റടിക്കുമ്പോൾ അവതരണം: വിമ രചന, സംവിധാനം: അസീസ് ടി.പി ശബ്ദമിശ്രണം : മഹേഷ് കടുകശ്ശേരി സാങ്കേതിക സഹായം : സുബ്രമണ്യൻ ദേശമംഗലം നൽകിയവർ: ഷീജാവിജീഷ്, പ്രദീപ് ആറങ്ങോട്ടുകര, അസീസ് ടി.പിപോസ്റ്റർ: അലിഫ് ഷാ ...more16minPlay
August 07, 2020Libertas_Fridaytalkis_ഫുട്ബോളും_മലയാള_സിനിമയുംഈ ആഴ്ചയിലെ ഫ്രൈഡേ ടാകീസ് ........ എന്ന വിഷയതെ ചർച്ചചെയ്യുന്നു. മലയാളി എന്നും ഫുട്ബോൾ എന്ന കലയെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു. അതിന്റെ തെളിവാണ് മലയാള സിനിമകളിൽ ഫുട്ബോൾ പ്രമേയമായി' നിരവധി സിനിമകൾ ഉണ്ടായി എന്നത് . കേൾക്കാൻ മറക്കരുത് ...more10minPlay
July 30, 2020മുഖമൊഴി - പ്രത്യേക പരിപാടി (ബലിപെരുനാളിനെ അറിയാൻ) 30.08.2020രചന സംവിധാനം - അസീസ് ടി. പി. , പശ്ചാത്തലം, ശബ്ദമിശ്രണം - മഹേഷ് കടുകശ്ശേരി, ശബ്ദം - ഷീജവിജീഷ്, അസീസ് ടി. പി.പോസ്റ്റർ - അരുൺ പീജീ, അവതരണം - ടീം മുഖമൊഴി കടപ്പാട് : എരഞ്ഞോളി മൂസ, കണ്ണൂർ സീനത്ത്, അയൂബി, സമീർ ബിൻസി, ഫൈസൽ സി. എച്., ഉസ്മാൻ ആനക്കയം...more15minPlay
July 28, 2020കവിതാജാലകം _ ദർശന_ ആനന്ദ്_ ഇടപ്പള്ളി രാഘവൻ പിള്ള_മണിനാദംഇടപ്പള്ളി രാഘവൻ പിള്ളയുടെ , പ്രശസ്തമായ മണിനാദം എന്ന കവിത , ദർശന ആനന്ദ് , ആലപിക്കുന്നു. Darsana Anand Kavitha :മണിനാദം...more5minPlay
July 26, 2020സന്ധ്യ സല്ലാപം - എപ്പിസോഡ് - 2_കഥകളിപച്ചയുടെ പകർന്നാട്ടം.. സന്ധ്യ സല്ലാപം എപ്പിസോഡ് 2.. കഥകളി.. കലാമണ്ഡലം ഗോപിയാശാനുമായി അല്പം സമയം. രചന, സംവിധാനം രതീഷ് വരവൂർ. എഡിറ്റിങ് & പോസ്റ്റർ: ഭാഗ്യനാഥ് എം. നന്ദി ധന്യ കിരൺശബ്ദം നൽകിയവർ: ലക്ഷ്മി സന്തോഷ്, സ്വാതി രഘു, ജയകൃഷ്ണൻ പെരിങ്ങോട്, ശങ്കർ മുംബൈ....more17minPlay
FAQs about ViMA The Media Collective:How many episodes does ViMA The Media Collective have?The podcast currently has 136 episodes available.