Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ViMA - a Vayali Initiative for Media Actions. We envisage to create an online space for people to listen and appreciate radio kind of programs. We are into film reviews, celebrity interviews, creati... more
FAQs about ViMA The Media Collective:How many episodes does ViMA The Media Collective have?The podcast currently has 136 episodes available.
July 25, 2020Aalap_Episode2_25_July_2020ആലാപ് : രണ്ടാം ഭാഗം. Aalap - The Extravaganza of music !!!ഇന്നത്തെ ആലാപിൽ ,രണ്ട് ഭാഗങ്ങളാണുള്ളത്. ആദ്യഭാഗം : വ്യക്തിപരിചയം, ശ്രീ . സിദ്ധാർഥ് വിജയൻ. തുടർന്ന് , രാഗ പരിചയം മായാമാളവഗൗള . കീർത്തനാലാപനം : ശ്രീ . മൂഴിക്കുളം ഹരികൃഷ്ണൻ . സംവിധാനം : ദീപ്തി വിനോദ് & സുബ്രമണ്യൻ ദേശമംഗലം....more16minPlay
July 24, 2020Libertas_Fridaytalkis_Director Bharathan_Special_Episodeമലയാള സിനിമയിൽ പുതിയ വഴികൾ കണ്ടെത്തിയ, വിശേഷണങ്ങൾക്ക് അതീതനായ കലാ പ്രതിഭ ഭരതൻ എന്ന എങ്കക്കാട്ടുകാരൻ , ഇന്ന് ഫ്രൈഡേ ടാകീസിൽ....more14minPlay
July 21, 2020കഥാജാലകം_പറയാതെ_ ഭാഗ്യനാഥ്_0707_2020നമ്മുടെയെല്ലാം ജീവിതത്തിൽ കണ്ടുമുട്ടിയ ചിലരുണ്ടാവും വേർപിരിഞ്ഞു പോകുമ്പോൾ ഇത്തിരി വേദന തന്നു പോകുന്നവർ... അത്തരത്തിൽ ഒരു അനുഭവകഥയാണ് ഭാഗ്യനാഥ് എം എഴുതിയ പറയാതെ. ശബ്ദം നൽകിയവർ ഡോ. പ്രമീള നന്ദകുമാർ, ശങ്കർ മുംബൈ, സുബ്രമണ്യൻ ദേശമംഗലം....more5minPlay
July 12, 2020Sandhya Sallapam Episode - 1വിമ സന്ധ്യ സല്ലാപം Sincere Thanks : Shri. കലാഭവൻ പ്രജോദ് (Film Actor)രചന, സംവിധാനം : രതീഷ് വരവൂർ ശബ്ദം നൽകിയവർ : ലക്ഷ്മി സന്തോഷ്, ജയകൃഷ്ണൻ പെരിങ്ങോട്, അസീസ്, ശങ്കർ മുംബൈ Editing & Poster : ഭാഗ്യനാഥ് അവതരണം : വിമ അനുകരണ കലയുടെ അതികായന്മാർ..മിമിക്സ് നൈറ്റ് (അവതരണം സുധീപ് കടുകശ്ശേരി & ടീം )...more29minPlay
July 07, 2020കഥാജാലകം_എപ്പിസോഡ്_11_നിയോഗംശ്രീ രതീഷ് വരവൂരിന്റെ നിയോഗം എന്ന കഥയാണ് ഈ ലക്കം. ശബ്ദം നൽകിയത്: ശ്രീ. അസീസ് പി ടി...more9minPlay
July 04, 2020മുഖമൊഴി_വിനോദ് _ നീട്ടിയത്ത്കാഞ്ഞിരശ്ശേരിക്കാരൻ വിനോദിന്റെ വിശേഷങ്ങളാണ് ഇന്ന് , മുഖമൊഴിയിൽ പരിചയപ്പെടുത്തുന്നത്....more15minPlay
July 03, 2020Libertas_Fridaytalkis_ലോഹിതദാസ്സംവിധായകൻ , തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ലോഹിതദാസ് എന്ന അതുല്യ പ്രതിഭയുടെ ജീവിതത്തിലൂടെയാണ് ഇന്ന് ഫ്രൈഡേ ടാക്കീസ് നിങ്ങളെ കൊണ്ടുപോകുന്നത്. ...more11minPlay
FAQs about ViMA The Media Collective:How many episodes does ViMA The Media Collective have?The podcast currently has 136 episodes available.